നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ ഇങ്ങനെയാണോ കാണുന്നത്. എങ്കിൽ സൂക്ഷിക്കുക കിഡ്നി നശിക്കാൻ തുടങ്ങിയിരിക്കുന്നു.

ഒരു വ്യക്തിയുടെ ശരീരത്തിനുള്ള പല രോഗങ്ങളും തിരിച്ചറിയുന്നത് അവരുടെ ശരീരത്തിൽ നിന്നും പുറത്തേക്ക് പോകുന്ന വേസ്റ്റ് എങ്ങനെയാണ് എന്ന് നോക്കി കൊണ്ടാണ്. പ്രധാനമായും മലവും മൂത്രവും കൃത്യമായി രീതിയിൽ അല്ല പോകുന്നത് എങ്കിൽ തീർച്ചയായും അല്പം ഭയത്തോട് കൂടി വേണം നിങ്ങൾ പിന്നീട് മുന്നോട്ട് ജീവിക്കാം. മൂത്രമൊഴിക്കുമ്പോൾ പലർക്കും മൂത്രത്തിൽ പത വരുന്നത് കാണാറുണ്ട്. പ്രമേഹ രോഗത്തിന്റെ ഭാഗമായി ഇത്തരത്തിൽ മൂത്രം പതഞ്ഞു വരാം.

   

എന്നാൽ നിങ്ങളുടെ കിഡ്നിയിൽ നിന്നും പ്രോട്ടീനും മിനറൽസും നഷ്ടമാകുന്നതിന്റെ ഭാഗമായും മൂത്രത്തിൽ പത രൂപപ്പെടാറുണ്ട്. പ്രധാനമായും കിഡ്നി രോഗം ഉണ്ടോ എന്ന് മനസ്സിലാക്കുന്നത് യൂറിൻ ടെസ്റ്റ് നടത്തി ക്രിയാറ്റിന്റെ അളവ് കുറയുന്നുണ്ടോ എന്ന് നോക്കിയാണ്. ഈ ക്രിയാറ്റിൻ എന്നത് പ്രോട്ടീന്റെ മറ്റൊരു ഭാവഭേദമാണ്. ശരീരത്തിലെ പല വേസ്റ്റ് പദാർത്ഥങ്ങളെയും ദഹിപ്പിച്ച് മൂത്രമാക്കി പുറത്ത് കളയുന്ന പ്രവർത്തനമാണ് കിഡ്നി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ കിഡ്നിക്ക് ഉണ്ടാകുന്ന തകരാറുകളും ഉണ്ടാകുന്ന ക്ഷതങ്ങളും മൂലം.

തന്നെ കിഡ്നിയുടെ അരിപ്പ പോലെ പ്രവർത്തിക്കുന്ന ഭാഗത്തിന് ദ്വാരം വർദ്ധിച്ച് ഇതിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ പോലും നഷ്ടപ്പെട്ട പോകാം. ഇങ്ങനെ പ്രോട്ടീൻ നഷ്ടപ്പെടുമ്പോൾ മൂത്രത്തിൽ പത സ്വാഭാവികമായും ഉണ്ടാകും. കിഡ്നി എന്ത് മറ്റ് അവയവങ്ങളെ പോലെയല്ല എപ്പോഴും ഒരു ജോലിയായാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ കിഡ്നിയുടെ പാതിയോളം നശിക്കുമ്പോൾ മാത്രമാണ് പുറത്തേക്ക് ലക്ഷണങ്ങൾ കാണപ്പെടുന്നത്.

നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും അല്പം കരുതലോടും കൂടി ശ്രദ്ധിക്കുകയാണെങ്കിൽ പല രോഗങ്ങളും ഇതിന്റെ ആരംഭ ഘട്ടത്തിൽ തന്നെ ചികിത്സിച്ച് മാറ്റാൻ സാധിക്കും. കിഡ്നി രോഗമുള്ള ആളുകളാണ് എങ്കിൽ മുഖത്തും ശരീരത്തിന് പല ഭാഗത്തും ഇരുണ്ട നിറം ഉള്ളതായി കാണപ്പെടാം. കാലുകൾക്ക് മുട്ടിനു താഴെയായി അമിതമായി ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടോ എങ്കിൽ തീർച്ചയായും ഇത് കിഡ്നി രോഗത്തിന്റെ ഭാഗമാണ്. കാൽപാദങ്ങളിൽ നേരിൽ ഉണ്ടാകുന്നതും കാൽപാദം ഇരുണ്ട നിറത്തിലേക്ക് മാറുന്നതും .

ഇതിന്റെ ഭാഗമായി തന്നെ സംഭവിക്കാം. രാത്രിയിൽ ശ്വാസ തടസ്സം നേരിടുന്നതും മൂത്രത്തിന് സമാനമായ രീതിയിലുള്ള ഗ്രന്ഥം ഉണ്ടാകുന്നു കിഡ്നി രോഗമുള്ളവരിൽ കാണപ്പെടുന്ന അവസ്ഥയാണ്. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഇതിനെ അവഗണിക്കാതെ കാര്യമായി തന്നെ പരിഗണിച്ച് ഒരു ഡോക്ടറുടെ സഹായത്തോടുകൂടി രോഗം നിർണയിക്കാനും ഇതിന് വേണ്ട ചികിത്സകൾ നൽകാനും ശ്രദ്ധിക്കുക. ഏതൊരു രോഗവും ഇതിന്റെ ആരംഭത്തിൽ തിരിച്ചറിഞ്ഞാൽ ഇതിനുവേണ്ട ചികിത്സകൾ നൽകി രോഗത്തിൽ നിന്നും മുക്തി നേടാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *