ഒരു ഹെയർ ഡയ്യും വേണ്ട നിങ്ങൾക്കും ഇനി കറുത്തിരണ്ട മുടി സ്വന്തമാക്കാം

പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് പോലെയല്ല അകാലനര എന്ന അവസ്ഥ ഒരുപാട് ആളുകൾക്ക് ഇന്ന് കാണപ്പെടുന്നു. പ്രത്യേകിച്ചും ചെറുപ്പം ആളുകളിൽ പോലും കാണപ്പെടുന്ന ഈ അകാലനര എന്ന അവസ്ഥ കൊണ്ട് പലതരത്തിലുള്ള ഹെയർ ഡൈയും വാങ്ങി ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. ഇത്തരത്തിലുള്ള ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുമ്പോൾ തലമുടി കറുത്ത് കിട്ടുമെങ്കിലും പലപ്പോഴും ഇവ ഒരുപാട്.

   

അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. നിങ്ങൾക്കും ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങൾ ഇല്ലാതെ വളരെ പ്രകൃതിദത്തമായ രീതിയിൽ നിങ്ങളുടെ കറുപ്പിച്ചെടുക്കുന്നതിന് വേണ്ടി ചില മാർഗ്ഗങ്ങൾ ചെയ്യാവുന്നതാണ്. ഒരു സാധാരണ ഹെയർ പാക്ക് പോലെയെന്ന് ഇന്നിവിടെ തയ്യാറാക്കുന്നത്. ഇത് ഒരു ലേഹ്യം ആണ്. തലമുടിയുടെ വളർച്ചക്കും ഒരുപാട് സഹായിക്കുന്ന ഈ ലേഹ്യം നിങ്ങൾക്കും ഇനി വീട്ടിൽ തയ്യാറാക്കാം.

ഇത് തയ്യാറാക്കുന്നത് നെല്ലിക്ക ശർക്കരപ്പാനി നെയ് ജീരകം കരിംജീരകം ഏലക്ക കറുവപ്പട്ട എന്നിവയെല്ലാം ചേർത്തുകൊണ്ടാണ്. നെല്ലിക്ക ഒരു മിക്സിയുടെ ജാറിൽ പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക. ലേഹ്യം തയ്യാറാക്കാൻ ആയതുകൊണ്ട് തന്നെ അധികം വെള്ളം ചേർക്കാതെ അരയ്ക്കാം. ശേഷം ജീരകം കരിംജീരകം നെയ്യ് ഏലക്ക കറുവാപ്പട്ട എന്നിവയെല്ലാം കൂടി പൊടിച്ചെടുക്കണം. ഇവയെല്ലാം ഒരുപോലെ ചേർത്ത് അടുപ്പിൽ.

നല്ല പോലെ എണ്ണയിൽ വഴറ്റി എടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ശർക്കര പാനി കൂടി ചേർത്തു കൊടുക്കണം. നല്ല ഒരു ലേഹ്യം പരുവമാകുമ്പോൾ ഇത് അടുപ്പിൽ നിന്നും ഇറക്കി ചില്ലുകുപ്പികൾ ആക്കി സൂക്ഷിക്കാം. നിങ്ങൾക്ക് ദിവസവും ഇതിൽ നിന്നും അല്പം എടുത്ത് കഴിക്കുന്നത് നിങ്ങളുടെ മുടി കറുപ്പിച്ചെടുക്കാൻ സഹായിക്കുന്ന ഒരു മാർഗമാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.