വാസ്തു ശാസ്ത്രപ്രകാരം ഒരു വീട് പണിയുന്ന സമയത്ത് വാസ്തുപരമായി ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വീട് പണിയുക എന്നത് വാസ്തുവിന് വലിയ സ്ഥാനമുണ്ട്. ഏതെങ്കിലും തരത്തിലുള്ള വാസ്തു പിഴവുകൾ ഉള്ള ഒരു വീടാണ് എങ്കിൽ ആ വീടിനകത്ത് വലിയ ദോഷങ്ങൾ കാണാനാകും. പ്രത്യേകിച്ചും സന്തോഷവും സമാധാനവും ആ വീടിനകത്ത് ഉണ്ടാകില്ല എന്നത് ഒരു വാസ്തവമാണ്. പലപ്പോഴും താമസിക്കുന്ന വീടിനകത്ത് ഏതെങ്കിലും തരത്തിലുള്ള ദുഃഖങ്ങളും സ്ഥിരമായി ഉണ്ടാകുന്ന സമയത്തായിരിക്കും.
ജ്യോതിഷ പണ്ഡിതനെയും കൊണ്ടുവന്നു ഇത് അന്വേഷിക്കുന്നുണ്ട്. മിക്കവാറും ഇന്ന് പല വീടുകളിലും കാണപ്പെടുന്ന ഒരു വലിയ വാസ്തു പിഴവാണ് വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ചെയ്യുന്ന ചില കാര്യങ്ങൾ. വീടിന്റെ വടക്ക് കിഴക്കേ മൂല അഥവാ ഈശാനു വളരെയധികം വാസ്തു പ്രാധാന്യമുള്ളതാണ്. ഈ ഭാഗത്ത് ഒരുപാട് ഭാരമുള്ള വസ്തുക്കൾ വയ്ക്കുന്നത് വലിയ ദോഷം ചെയ്യും. വീടിനകത്തായാലും പുറത്തായാലും വടക്ക് കിഴക്കേ മൂലയിൽ ഭാരമുള്ള വസ്തുക്കൾ വയ്ക്കുന്നത് വീട്ടിലെ സമാധാനവും സന്തോഷവും നശിപ്പിക്കാനും മരണം പോലും ഉണ്ടാകാനും ഇടയാക്കും. വീടിന് പുറത്ത് ഈ വടക്ക് കിഴക്കേ മൂലയിൽ മൃഗങ്ങളുടെയും പക്ഷികളുടെയും കൂടുതലുണ്ട് .
എങ്കിൽ ഉടനെ എടുത്തു മാറ്റുക ചില സൗകര്യത്തിനായി ഈ ഭാഗത്ത് വീടിന്റെ വിറകുപുര നിർമ്മിക്കുകയോ വിറക് കൂട്ടിയിടുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്യും. ഇത് പട്ടട ഒരുക്കുന്നതിന് തുല്യമാണ് എന്നാണ് ശാസ്ത്രം പറയുന്നത്. ഒരുപാട് വലിയ വട വൃക്ഷങ്ങൾ ഈ ഭാഗത്ത് നിൽക്കുന്നതും ദോഷമാണ്. വീടിനകത്ത് ആണെങ്കിലും ഒരുപാട് കനമുള്ള വസ്തുക്കൾ വടക്ക് കിഴക്കേ മൂലയിൽ സൂക്ഷിക്കുന്നത് ദോഷം ചെയ്യും. അലമാരയോ വലിയ ഫർണിച്ചറുകളും ഈ ഭാഗത്ത് ഇടാതിരിക്കുന്നതാണ് നല്ലത്.
മയിൽപീലി ശങ്കുപുഷ്പം എന്നിവയെല്ലാം വടക്ക് കിഴക്കേ മൂലയിൽ വളരെ അനുയോജ്യമാണ്. പൂജാമുറിയോ പഠനം മുറിയോ ഈ ഭാഗത്ത് വരുന്നതുകൊണ്ട് ദോഷമില്ല. ഇത്തരത്തിൽ ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ ഏതൊക്കെ ഭാഗത്ത് എന്തൊക്കെ ഉണ്ടാകണം എന്തൊക്കെ ഉണ്ടാകാൻ പാടില്ല എന്നത് കൃത്യമായി അറിഞ്ഞു മാത്രം ചെയ്യുക. അറിവില്ലായ്മ കൊണ്ട് നാം ചെയ്യുന്ന ചെറിയ തെറ്റുകളാണ് എങ്കിൽ പോലും ഇത് നിങ്ങളുടെ മനസ്സമാധാനവും കുടുംബാന്തരീക്ഷവും നശിപ്പിക്കും.