ഒറ്റരാത്രി മതി പേനും ഈരും രക്ഷപ്പെട്ടോടും. നിങ്ങളുടെ തലയിൽ പേൻ ശല്യം ഉണ്ടോ.

പ്രത്യേകിച്ചും പുരുഷന്മാരെക്കാൾ കൂടുതലായി തലയിൽ പേരും നിറഞ്ഞ വലിയ ശല്യമായിരുന്ന സാഹചര്യങ്ങൾ കാണാറുണ്ട് സ്ത്രീകൾക്ക്. ഇത്തരത്തിൽ നിങ്ങളുടെ തലയിൽ പേരും നിറഞ്ഞ വലിയ ശല്യമായി തീർന്നു എങ്കിൽ തീർച്ചയായും നിങ്ങൾക്ക് വീട്ടിൽ ചെയ്തു നോക്കാവുന്ന നല്ല ഒരു മാർഗ്ഗമുണ്ട്.

   

ഒരിക്കലെങ്കിലും ഇത് ചെയ്തു നോക്കിയാൽ നിങ്ങൾക്ക് വലിയ മാറ്റം കാണാനാകും. നിങ്ങളുടെ തലയിലുള്ള ഈരും പേനും പൂർണമായും നശിച്ചു പോകുന്നത് നിങ്ങൾക്ക് തന്നെ കാണാനാകും. ഒരു ലിക്വിഡ് തയ്യാറാക്കി തലയിൽ പ്രയോഗിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരുതവണയെങ്കിലും നിങ്ങൾ ഇത് ചെയ്തു നോക്കിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് അനുഭവത്തിലൂടെ തന്നെ മനസ്സിലാക്കാനാകും.

തേനും ഈരും തലയിൽ നിന്നും കൊഴിഞ്ഞു വീഴുന്നത് കാണാനാകും. നിങ്ങൾക്ക് ഇത്തരത്തിൽ നല്ല ഒരു റിസൾട്ട് ഉണ്ടാകണമെങ്കിൽ തീർച്ചയായും ഈ മാർഗം പരീക്ഷിച്ചു നോക്കാം. ഇതിനായി ഒരു പാത്രത്തിൽ ഗ്ലാസ് വെള്ളം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പ് ചേർത്ത് കൊടുക്കാം. നിങ്ങൾ കറികളിൽ ചേർക്കുന്ന ഉപ്പ് തന്നെയാണ് ഇതിനും ആവശ്യമായിട്ടുള്ളത്. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വിനാഗിരി കൂടി ചേർത്ത് ഇളക്കാം.

ഇവ മൂന്നും നല്ലപോലെ ഇളക്കിയ ശേഷം ഒരു ചെറിയ കുപ്പിയിലേക്ക് മാറ്റാം. ഒരു പ്ലേ ബോട്ടിലിലാക്കി ഇത് നിങ്ങൾക്ക് തലയിൽ സ്പ്രേ ചെയ്തു കൊടുക്കാം. ദിവസവും ഒന്നോ രണ്ടോ തവണയെങ്കിലും നിങ്ങൾ ഇത് തലയിൽ സ്പ്രേ ചെയ്താൽ തന്നെ വലിയ മാറ്റം കാണാനാകും. നിങ്ങളുടെ തലയിൽ നിന്നും വേണം കൊഴിഞ്ഞു വീഴുന്നതും കാണാം. അത്രയധികം എഫക്ട് ഉള്ള ഒരു രീതിയാണ് ഇത്. വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ വിനാഗിരിയും ഉപ്പും അത്ര പ്രശ്നം ഉണ്ടാക്കില്ല. ഇനി നിങ്ങൾക്കും തലയിൽ നിന്നും കൈയെടുത്ത് മാറ്റാം.

Leave a Reply

Your email address will not be published. Required fields are marked *