വർഷത്തിലൊരു തവണ മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകത ദിനമാണ് സങ്കടകര ചതുർത്തി. അഥവാ ഇതിനെ കറുത്ത ചതുർത്തി എന്നും പറയാറുണ്ട്. ചിങ്ങമാസത്തിലാണ് ഈ കറുത്ത പക്ഷി ഉണ്ടാകാറുള്ളത്. ഈ ദിവസം നമ്മൾ പ്രത്യേകമായ രീതിയിൽ പ്രാർത്ഥിക്കുകയും പ്രത്യേകമായി ചില കർമ്മങ്ങൾ ചെയ്യുകയും ചെയ്താൽ തീർച്ചയായും നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എത്രതന്നെ കടുപ്പം ഉള്ളതാണ് എങ്കിലും വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും.
ഇത്തരത്തിൽ എത്ര വലിയ ആഗ്രഹവും സാധിച്ചു കെട്ടുന്നതിന് വർഷത്തിലൊരിക്കൽ ഈ കറുത്ത പക്ഷി ദിവസം വളരെ കൃത്യമായി ആചരിക്കാം. ശരിയായി പറയുകയാണ് എങ്കിൽ ഈ കറുത്ത പക്ഷ ചതുർത്തിക്ക് പൂർണമായും ഭക്ഷണം ഉപേക്ഷിച്ച് വ്രതം എടുക്കണം എന്നതാണ് ചെയ്യേണ്ടത്. എന്നാൽ പലർക്കും ഇത്തരത്തിൽ പൂർണമായും ഭക്ഷണം ഉപേക്ഷിക്കുക എന്നത് സാധ്യമാകാറില്ല. അത്തരക്കാരാണ് എങ്കിൽ അരി ഭക്ഷണം പൂർണമായും ഉപേക്ഷിച്ച് പകരം പഴങ്ങളും വെള്ളവും കുടിച്ചുകൊണ്ട് വ്രതം നടക്കാം.
നിങ്ങൾ ഇത്തരത്തിൽ വ്രതം നോക്കുന്നുണ്ട് എങ്കിൽ തീർച്ചയായും അന്നേദിവസം ഗണപതി ക്ഷേത്രത്തിൽ പോയി പ്രാർത്ഥനകളും വഴിപാടുകളും നടത്തണം. പ്രത്യേകമായി ഗണപതി ക്ഷേത്രത്തിൽ ഹോമം നടത്തുകയോ നെയ് വിളക്ക് നടത്തുകയും ചെയ്താൽ നിങ്ങളുടെ ആഗ്രഹം എത്രതന്നെ വലുതാണ് എങ്കിലും വളരെ പെട്ടെന്ന് തന്നെ ഇത് നിങ്ങൾക്ക് സാധിച്ചു കിട്ടും. നിങ്ങൾക്കും ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ടാകും എന്നത് തീർച്ചയാണ്. ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യരില്ല എന്നാൽ ഈ ആഗ്രഹങ്ങളുടെ തീവ്രത കൂടുംതോറും ഇത് സാധിച്ചു.
കെട്ടുന്നതിനുള്ള സാധ്യതകൾ കുറഞ്ഞു വരുന്നതും കാണാനാകും. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എത്രതന്നെ വലുതാണ് എങ്കിലും ഈ പ്രത്യേക വൃദ്ധമെടുത്ത് ഇന്നേദിവസം പ്രാർത്ഥിച്ചാൽ അത് തീർച്ചയായും സാധിച്ചു കിട്ടും. അന്നേദിവസം 108 തവണയെങ്കിലും മനസ്സിൽ ധ്യാനിച്ചിരിക്കേണ്ട മന്ത്രമാണ് ഗണപതി മന്ത്രം. ഓം ഗൺ ഗൺ പതേ നമ ദിവസത്തിൽ 108 തവണയെങ്കിലുംമനസ്സിൽ ഉരുവിടണം. ഇങ്ങനെ ഗണപതി മന്ത്രം ചൊല്ലുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തതയും സൗമ്യതയും ജീവിതത്തിലെ ആഗ്രഹങ്ങളുടെ സഫലീകരണവും സാധ്യമാകും. സാധ്യമെങ്കിൽ ചില ക്ഷേത്രത്തിൽ ദാര നടത്താനും ശ്രമിക്കണം. ദേവീക്ഷേത്രങ്ങളിലും പോയി പ്രാർത്ഥിക്കുന്നത് നല്ലതാണ്.