നരച്ച മുടി കറുപ്പിക്കാൻ ഇനി വെറും അഞ്ചു മിനിറ്റ്.

മുടിയിഴകൾ പ്രായം ചെല്ലുന്തോറും വെളുത്തു വരുന്നത് കാണാനാകും. എന്നാൽ ചിലർക്കെങ്കിലും അകാലനരയും കാണപ്പെടാറുണ്ട്. നിങ്ങളുടെ മുടിയിഴകൾ ഇത്തരത്തിൽ വെളുത്തു വരുന്നുവെങ്കിൽ നിങ്ങൾക്ക് ഒരുപാട് മനപ്രയാസം ഉണ്ടാകും. ചിലർക്ക് ഇത് വലിയ മാനസിക സമ്മർദ്ദം തന്നെ ഉണ്ടാക്കാറുണ്ട്.

   

നിങ്ങൾക്ക് ഇത്തരത്തിലുള്ള നരച്ച മുടി ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് ചില നാടൻ പ്രയോഗം കൊണ്ട് തന്നെ കറുപ്പിച്ചെടുക്കാം. ഇതിനായി നിങ്ങളുടെ വീട്ടിലുള്ള രണ്ടു വസ്തുക്കൾ ആണ് ആവശ്യമായുള്ളത്. തീർച്ചയായും റിസൾട്ട് കിട്ടും എന്നത് ഉറപ്പിക്കാം. ഇതിനായി ഒരു തണ്ട് അലോവേര മുറിച്ചെടുക്കാം. ഇതിന്റെ കറ കളഞ്ഞ ശേഷം വേണം ഉപയോഗിക്കാൻ.

ഇതിന്റെ ജെല്ല് മാത്രമായി മുറിച്ചെടുത്ത ശേഷം നല്ലപോലെ സ്പൂൺ വെച്ച് ഉടക്കുക. നാച്ചുറൽ അലോവേര ഇല്ലാത്തവരാണ് എങ്കിൽ കടകളിൽ നിന്നും മേടിക്കുന്ന അലോവേര ജെല്ലും ഉപയോഗിക്കാം. ശേഷം ഇതിലേക്ക് ഒരു പകുതി ചെറുനാരങ്ങയുടെ നീര് അല്പം ചേർത്തു കൊടുക്കാം. ഇതിലേക്ക് 2 ടീസ്പൂൺ കാപ്പിപ്പൊടി കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപമാക്കി എടുക്കാം.

നിങ്ങൾക്ക് നിങ്ങളുടെ മുടിയിഴകൾ നരച്ച ഭാഗത്ത് ഇത് നല്ലപോലെ ബ്രഷ് ചെയ്തു കൊടുക്കാം. തുടർച്ചയായി രണ്ടോ മൂന്നോ ആഴ്ചയെങ്കിലും ചെയ്താലേ നിങ്ങൾക്ക് ഇതിന് റിസൾട്ട് ഉണ്ടാകു. എന്നാൽ സാവധാനം റിസൾട്ട് ഉണ്ടാകുന്ന കാര്യങ്ങൾക്കെല്ലാം ഒരുപാട് കാലം നീണ്ട് നിൽക്കുന്ന ആയുസ്സ് ഉണ്ടാകും. ഇങ്ങനെ ചെയ്യുന്നത് വളരെയധികം നാച്ചുറൽ ആയ മാർഗമാണ് എന്നതുകൊണ്ടുതന്നെ ഒരുതരത്തിലും സൈഡ് എഫക്റ്റും ഉണ്ടാകില്ല. നിങ്ങളുടെ മുടി കിഴകൾ ഇനി വീട്ടിൽ വച്ച് തന്നെ കറുപ്പിക്കാം. ഒരിടത്തും പോകണ്ട പണവും ചെലവാക്കണ്ട മുടി കറുക്കുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *