നട്ടെല്ല് വേദന കാലുകളിലെ വേദനയായി മാറുന്നുണ്ടോ. ഇരുന്നുകൊണ്ട് പരിഹരിക്കാം.

പലർക്കും ഇന്ന് ഇവരുടെ ജീവിതശൈലി കൊണ്ടും ഇവരുടെ ചില ചിട്ടകളുടെ വ്യതിയാനങ്ങൾ കൊണ്ടും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കാലുകളിലേക്ക് ഭയങ്കരമായ വേദന അനുഭവപ്പെടുന്നത്. നട്ടെല്ലിൽ നിന്നും ആരംഭിക്കുന്ന ഈ വേദന പതിയെ കാലുകളിലേക്ക് ഇറങ്ങുന്നതായി അനുഭവപ്പെടാറുണ്ട്. പ്രധാനമായും അധികദൂരം വാഹനം ഓടിക്കുന്ന ആളുകൾക്ക് ഇങ്ങനെ സംഭവിക്കാം.

   

അതുപോലെതന്നെ പുരുഷന്മാർക്ക് പേഴ്സ് ഫാൻസിന്റെ ബാക്കിലെ പോക്കറ്റിൽ സൂക്ഷിക്കുന്നവർക്ക് ഇത്തരത്തിൽ നിന്നും കാലിലേക്ക് ഇറങ്ങുന്ന വേദന അനുഭവപ്പെടാറുണ്ട്. നട്ടെല്ലിന്റെ ഏറ്റവും താഴെയായി ഇടുപ്പുവശത്ത് സയാറ്റിക്ക ഞരമ്പുകൾ ചുറ്റി പിണഞ്ഞ് കിടക്കുന്ന മാംസ ഭാഗത്തിന് ഉണ്ടാകുന്ന അമിതമായ പ്രഷറാണ് ഇതിന് കാരണമാകുന്നത്. ഇത്തരത്തിൽ ഈ ഭാഗത്തുണ്ടാകുന്ന വേദനകളെ അകറ്റുന്നതിന് വീട്ടിൽ തന്നെ നിങ്ങൾക്ക് ചെറിയ വ്യായാമ ശീലങ്ങൾ.

പാലിക്കാം. പ്രധാനമായും സ്വസ്ഥമായി മലർന്ന് കിടന്ന് ഏറ്റവും കംഫർട്ടബിളായ പൊസിഷനിൽ ആയിക്കൊണ്ട് കാലുകൾ ഉപയോഗിച്ച് ചെയ്യുന്ന വ്യായാമം മുറകളാണ് ഇവ. നിങ്ങളുടെ ഏത് സൈഡിലെ ഇടുപ്പിന് ആണോ വേദന ആ സൈഡിലെ കാല് മുൻവശത്തേക്ക് കൊണ്ടുവന്ന് മറുവശത്തെ കാലിനു മുകളിൽ ആയി പ്രഷർ ചെയ്യാം. അങ്ങനെ തന്നെ വെച്ചുകൊണ്ട് മറുവശത്തെ.

കാലിന് നെഞ്ചിലേക്ക് അടുപ്പിക്കുന്ന രീതിയിലേക്ക് ചെയ്യാം. ഈ സമയം മറുവശത്തെ കാലിന്റെ തുടയിൽ കൈകൾ കൊണ്ട് സപ്പോർട്ട് ചെയ്യാം. എങ്ങനെ തുടർച്ചയായി അല്പസമയം ചെയ്യുന്നത് ഈ സയാറ്റിക്കാൻ ഞരമ്പുകൾ കൊണ്ട് ഉണ്ടാകുന്ന വേദനകളെ പരിഹരിക്കാൻ സഹായിക്കും. ഇത് പൊസിഷൻ തന്നെ നിങ്ങൾക്ക് ഇരുന്നുകൊണ്ടും ചെയ്യാവുന്നതാണ്. ഇങ്ങനെ സ്ഥിരമായി ചെയ്യുന്നത് ഇത്തരത്തിലുള്ള പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *