കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു വലിയ പ്രശ്നമാണ് തിമിരം. കണ്ണുകളിലേക്കുള്ള ഞരമ്പുകളുടെ ആരോഗ്യം നഷ്ടപ്പെടുന്നതും ഇവയിൽ നീർക്കെട്ട് ഉണ്ടാകുന്നതും തിമിരം എന്ന പ്രശ്നം ഉണ്ടാക്കാനിടയാകും. കണ്ണിന്റെ കാഴ്ച നിലനിർത്താൻ സഹായിക്കുന്നത് ചെറുതും വലുതുമായ ചില നാഡീ ഞരമ്പുകളും മറ്റുമാണ്.
നിങ്ങളുടെ ജീവിതശൈലം ഭക്ഷണരീതിയും വളരെ ഹെൽത്തി അല്ലാതെ ആകുന്നത് മൂലം തന്നെ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. ഈ കൂട്ടത്തിൽ കണ്ണുകളുടെ ആരോഗ്യം വളരെ പെട്ടെന്ന് നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകമായി പ്രമേഹം പോലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ നാഡി ഞരമ്പുകളുടെ ആരോഗ്യം നഷ്ടപ്പെടുകയും കാഴ്ച നഷ്ടപ്പെടാനിടയാക്കുകയും ചെയ്യുന്നു.
കണ്ണുകൾക്ക് ഏതെങ്കിലും മൂഡൽ അനുഭവപ്പെടുമ്പോൾ തന്നെ നിങ്ങളുടെ കണ്ണുകൾക്ക് വേണ്ട ടെസ്റ്റുകൾ ചെയ്യുക. കാഴ്ച നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കും. ഭക്ഷണത്തിൽ അമിതമായി വേസ്റ്റ് പദാർത്ഥങ്ങളും കൊഴുപ്പും അടങ്ങുന്നതും കാഴ്ച ശക്തിയെ ബാധിക്കും. ഇന്ന് ഒരുപാട് പുതിയ ട്രീറ്റ്മെന്റുകൾ നിലവിലുണ്ട് എന്ന് കാരണം കൊണ്ട് തന്നെ നിങ്ങൾക്കുണ്ടാകണം അവസ്ഥകളെ എല്ലാം വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കും.
കാഴ്ച ശക്തിയെ ബാധിക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനും കാഴ്ച കൂടുതൽ മികവുറ്റതാക്കാനും ഇലക്കറികളുടെ ഉപയോഗം സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഇലക്കറികൾ ഉപയോഗിക്കുക. ഒപ്പം തന്നെ മുട്ടയുടെ മഞ്ഞ കരുവും കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും. ശരീരത്തിന് ഏറ്റവും ആവശ്യമായിട്ടുള്ള ഒരു അവയവമാണ് കണ്ണ്. കാഴ്ച ശക്തി നഷ്ടപ്പെട്ടാൽ പിന്നീട് ആരോഗ്യവും ഇതിനോട് അനുബന്ധിച്ച് നഷ്ടപ്പെട്ടു പോകാം.