പ്രമേഹം എന്ന രോഗം ഒരിക്കൽ പിടിപെട്ടാൽ പിന്നീട് മാറി കിട്ടുക എന്നത് അല്പം പ്രയാസകരമാണ്. എന്നാൽ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സർജറികളുടെ സമയത്ത് പ്രമേഹം കൂടിയിരുന്ന ആ സർജറികൾ നടത്തുക പോലും അസാധ്യമായി വരാറുണ്ട്. ഇത്തരത്തിൽ സർജറികൾക്ക് മുൻപായി നിങ്ങളുടെ പ്രമേഹം പെട്ടെന്ന് കുറയ്ക്കുന്നതിനു വേണ്ടി വെറും മൂന്നു മിനിറ്റ് കൊണ്ട് സാധിക്കും എന്നതാണ് വാസ്തവം. എന്നാൽ ഈ രീതി ഒരിക്കലും നിങ്ങളുടെ ഡോക്ടറെ പറ്റിക്കാൻ വേണ്ടി ചെയ്യുന്നത് ആകരുത്.
ഇത്തരത്തിലുള്ള ഏതെങ്കിലും എമർജൻസി സാഹചര്യങ്ങളിൽ മാത്രം ചെയ്യേണ്ടുന്ന ഒന്നാണ് ഈ രീതി. പ്രത്യേകമായി പ്രമേഹം ഇരുന്നൂറിൽ നിന്നും 150 ആയോ, 50 പോയിന്റ് എങ്കിലും കുറയ്ക്കാൻ ആകുന്ന ഈ രീതി നിങ്ങൾക്ക് ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനായി ചെയ്യേണ്ടത് നല്ല ഇന്റൻസിറ്റിയിലുള്ള വ്യായാമമാണ്. മൂന്നു മിനിറ്റ് നേരത്തേക്ക് അമിതമായി നിങ്ങൾ കിടക്കുന്ന രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുക.
ഇങ്ങനെ ചെയ്ത് അരമണിക്കൂർ നേരത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് പ്രമേഹത്തിന്റെ അളവ് 50 പോയിന്റ് എങ്കിലും കുറഞ്ഞിരിക്കുന്നത് കാണാനാകും. ഏതെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഈ രീതി ചെയ്യുന്നതാണ് ഉത്തമം. ആ സാധാരണമായി നിങ്ങളുടെ ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ വരുത്തിക്കൊണ്ടു തന്നെയാണ് പ്രമേഹം നിയന്ത്രിക്കേണ്ടത്. പ്രത്യേകിച്ചും കാർബോഹൈഡ്രേറ്റ് മധുരം എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം.
പകരം തവിടുള്ള ധാന്യങ്ങൾ ഉപയോഗിച്ച് കൊണ്ട് ഭക്ഷണം തയ്യാറാക്കാം. ഭക്ഷണത്തിൽ ധാരാളമായി തൈര് ഉൾപ്പെടുത്തുന്നതും നല്ലതാണ്. എന്നാൽ പാല് അത്ര അനുയോജ്യമായ ഭക്ഷണം അല്ല. ചെറിയ കുട്ടികൾക്ക് മാത്രമാണ് പാല് ദഹിപ്പിക്കാനുള്ള ശേഷി ഉള്ളത്. പ്രായമായ ആളുകൾ തൈര് ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് നല്ല ആരോഗ്യ ഗുണങ്ങൾ നൽകും. ഒപ്പം തന്നെ ദിവസവും അരമണിക്കൂർ നേരത്തെ വ്യായാമവും നിർബന്ധമായി ചെയ്യുക.