ഏതു ഭക്ഷണം കഴിച്ചാലും എരിവ് അനുഭവപ്പെടുന്നുണ്ടോ, ചെവിയുടെയും കഴുത്തിന്റെയും പുറകിൽ വെളുത്ത നിറത്തിലുള്ള പൊടി കാണുന്നുണ്ടോ.

പല രീതിയിലുള്ള സ്കിൻ അലർജികളും നാം കണ്ടിട്ടുണ്ടാകും. ഇത്തരത്തിലുള്ള അലർജികളെല്ലാം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്ന ബാക്ടീരിയകളുടെ അളവ് തന്നെയാണ്.പ്രധാനമായും നമ്മുടെ ശരീരത്തിൽ നല്ല പാക്കേജുകളിലെ പ്രവർത്തനം കുറയുന്നത് വഴിയായി ചീത്ത ബാക്ടീരിയകൾ കൂടുതൽ ശക്തി പ്രാപിക്കാനും ഇതുവഴിയായി മറ്റ് പല ഇൻഫെക്ഷനുകൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്.

   

പ്രത്യേകിച്ചും തലയിൽ താരൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പുറകിലുള്ള കാരണം ശരീരത്തിലെ നല്ല ബാക്ടീരിയയുടെ അളവ് കുറയുന്നത് തന്നെയാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നതും ഇതിനെ കാരണമാകാറുണ്ട്. വൃത്തിയുള്ള ഒരു ജീവിതശൈലി പാലിച്ചില്ല എങ്കിൽ നിങ്ങൾക്ക് ചെറിയ രീതിയിൽ തുടങ്ങുന്ന ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ വളരെ വലിയ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കാറുണ്ട്. നനവോടുകൂടിയുള്ള നിങ്ങളുടെ ശരീരത്തിലെ ജോയിന്റുകളിൽ പലതരത്തിലുള്ള ഫംഗൽ ഇൻഫെക്ഷനുകളും ഉണ്ടാകാം.

അതുകൊണ്ടുതന്നെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ ഉണ്ടാകുമ്പോൾ ഇതിനെ മാന്തിപ്പൊളിക്കാതെ വേണ്ട മരുന്നുകൾ ചെയ്യുകയാണ് വേണ്ടത്. മുഖം കൊണ്ട് മാന്തുന്ന സമയത്ത് ഈ ഇൻഫെക്ഷൻ പൊട്ടാനുള്ള സാധ്യതയും ഈ ഭാഗത്തുള്ള ഫംഗസുകൾ മറ്റു ഭാഗങ്ങളിലേക്ക് കൂടി പരക്കാനുള്ള സാധ്യതയും കൂടുന്നു. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ സ്ഥിരമായി അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ ഇവരുടെ ഭക്ഷണത്തിൽ അല്പം ശ്രദ്ധിക്കണം.

പ്രത്യേകിച്ചും പുളിപ്പിച്ച് കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. ഈസ്റ്റ് ചേർത്തുള്ള പലഹാരങ്ങളും മദ്യപാനവും എല്ലാം ഒഴിവാക്കാം. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി തൈര് മോര് ബട്ടർ ചീസ് എന്നിവയെല്ലാം ഉൾപ്പെടുത്താം. എത്രത്തോളം ആരോഗ്യകരമായ ജീവിതം നയിക്കുന്നുവോ അത്രയും നിങ്ങൾക്ക് ആയുസ്സും നീണ്ടുകിട്ടും എന്നാണ് പറയുന്നത്. പ്രത്യേകിച്ച് ഇത്താത്ത ഫംഗൽ ഇൻഫെക്ഷനുകൾ നേരിടുന്നതിന് വൃത്തി അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *