പലപ്പോഴും ശരീരഭാരം കുറയ്ക്കുക എന്നതിനുവേണ്ടി ഒരുപാട് കഠിനപ്രയത്നം ചെയ്യുന്ന ആളുകളെ നമുക്കറിയാം. ശരീരഭാരം കുറയ്ക്കാൻ വേണ്ടി വ്യായാമവും ഭക്ഷണവും ഒരുപോലെ നിയന്ത്രിച്ചു കൊണ്ടുനടക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്. ഇത്തരത്തിൽ ശരീര ഭാരം എത്രതന്നെ നിയന്ത്രിച്ചിട്ടും കുറയാതെ മനോ വിഷമം അനുഭവിക്കുന്നവരുമുണ്ട്. നിങ്ങളുടെ ശരീരഭാരം കുറയാത്ത ഒരു അവസ്ഥയാണ് നിങ്ങൾ അനുഭവിക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു മരുന്നാണ് ആൽഫ സൈക്ലോ ടെക്സ്ട്രിൻ.
ഒരുപാട് നീന്തനങ്ങളെല്ലാം വരുത്തിയിട്ടും ഭക്ഷണം ഉപേക്ഷിച്ചിട്ട് പോലും നിങ്ങളുടെ ശരീരഭാരം കുറയുന്നില്ല എങ്കിൽ മാത്രമാണ് നിങ്ങൾക്ക് ഇത്തരത്തിലുള്ള മരുന്നുകളെ ആശ്രയിക്കാനാകുന്നത്. ഭക്ഷണം എന്നത് എപ്പോഴും മരുന്നു പോലെ കഴിച്ചില്ലെങ്കിൽ മരുന്നുകൾ പിന്നീട് ഭക്ഷണം പോലെ കഴിക്കേണ്ട ഒരു അവസ്ഥയിലേക്ക് നാം എത്തിച്ചേരും എന്നതാണ് ഇന്നത്തെ നമ്മുടെ ആരോഗ്യ രീതികൾ എല്ലാം കാണിക്കുന്നത്. ഒരിക്കലും പട്ടിണി കിടന്നുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ശ്രമിക്കരുത്.
കാരണം ഇത് കൂടുതൽ മോശപ്പെട്ട അവസ്ഥകളിലേക്ക് നിങ്ങളെക്കൊണ്ട് എത്തിക്കും. ബദാം ഉലമ എന്നെയുള്ള ആന്റിഓക്സിഡന്റുകൾ ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി ശ്രദ്ധിക്കണം. അതുപോലെതന്നെ മധുരവും കാർബോഹൈഡ്രേറ്റും ഒരേപോലെ വില്ലനായി നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ചോറ് എന്ന വില്ലനെ പൂർണമായും ഉപേക്ഷിച്ച് പകരമായി തവിടുള്ള ഹരി കൊണ്ടുള്ള ചോറ് ഒരു ചപ്പാത്തിയോ കഴിക്കാം. മധുരം പൂർണമായും ഒഴിവാക്കുക തന്നെ വേണം. പ്രമേഹത്തിന് മാത്രമല്ല ശരീരത്തിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഇൻസുലിൻ റെസിസ്റ്റൻസ് ഒരു കാരണമാകുന്നു എന്നതുകൊണ്ട് തന്നെ ഗ്ലൂക്കോസിനെ പൂർണമായും നമുക്ക് ഒഴിവാക്കാം.