ചില ഭക്ഷണങ്ങൾ കഴിക്കുന്നതിന് ഭാഗമായിട്ട്, ശരീരത്തിലെ ചില ഹോർമോൺ പ്രവർത്തനങ്ങളുടെ ഭാഗമായിട്ട്, മരുന്നുകളുടെ ആഫ്റ്റർ എഫക്ട് ആയോ പല്ലുകൾ കറപിടിച്ചു വരുന്നത് കാണാറുണ്ട്. ഇങ്ങനെ പല്ലുകളിൽ കാണുന്ന മഞ്ഞയും കറുപ്പ് നിറത്തിലുള്ള കറകൾ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് നിങ്ങൾക്ക് വീട്ടിൽ നിന്നുകൊണ്ടുതന്നെ ചില മാർഗങ്ങൾ പ്രയോഗിക്കാം.
ഇങ്ങനെയുള്ള കറകൾ നിങ്ങളുടെ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്നതുമൂലം തന്നെ അവിടെ അനുപാതം ഉണ്ടാകാനും പല്ലുകൾ പിന്നീട് നശിച്ചുപോകുവാനും ഇടയാകും. നിങ്ങൾക്കും നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തലും കറയും പോടും ഇല്ലാതാക്കുന്ന പ്രധാനമായും ചെയ്യാവുന്ന നല്ല ഒരു മാർഗ്ഗം പരിചയപ്പെടാം.
ഇതിനായി ഒരു ചെറിയ കഷണം ഇഞ്ചിയാണ് ആവശ്യമായി വരുന്നത്. ഇഞ്ചി നല്ലപോലെ ചതച്ച് ചെറിയ രീതിയിൽ എങ്കിലും ഒരു പേസ്റ്റ് രൂപമാക്കി എടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. അല്പം ഉപ്പും കൂടി ചേർത്താൽ കൂടുതൽ ഫലം കിട്ടും. ഉപ്പും ചെറുനാരങ്ങയും ഇഞ്ചിയും എല്ലാം തന്നെ പല്ലുകളുടെ ആരോഗ്യത്തിന് ഒരുപാട് ഗുണപ്രദമാണ്.
ദിവസവും പല്ലുതേച്ചതിനുശേഷം അല്ലെങ്കിൽ പല്ലു തേക്കുന്നതിന് വേണ്ടിയോ ഇത് ഉപയോഗിക്കാം. ആഴ്ചയിൽ മൂന്നോ നാലോ ദിവസം വരെ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. തീർച്ചയായും നിങ്ങളുടെ പല്ലിലുള്ള കറ പൂർണമായും മാറും. പല്ലുകൾ കൂടുതൽ മനോഹരമായി തിളങ്ങും. നിങ്ങളുടെ പല്ലുകളുടെ സ്വാഭാവികമായ നിറം തിരിച്ചുകിട്ടും എന്ന കാര്യവും ഉറപ്പു തന്നെയാണ്. നിങ്ങളുടെ പല്ലിൽ കറ പിടിച്ചിട്ടുണ്ടോ എന്ന് നോക്കി നോക്കൂ. എങ്കിൽ ഉടനെ ഈ മിക്സ് തയ്യാറാക്കി നിങ്ങൾക്കും ഉപയോഗിക്കാം.