ചിങ്ങം ഒന്നിനു മുൻപ് ഈ വസ്തുക്കൾ വീട്ടിൽ കൊണ്ടുവരു ഐശ്വര്യം കൺമുന്നിൽ എത്തും.

ചിങ്ങമാസം എന്നത് സമൃദ്ധിയുടെയും സമ്പന്നതയുടെയും കാലമാണ്. അതുകൊണ്ടുതന്നെ നിങ്ങളെ ജീവിതത്തിലുള്ള സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുന്നതിനു വേണ്ടി വീട്ടിൽ ചെലവസ്തുക്കൾ കൊണ്ടുവന്ന് സൂക്ഷിക്കാം. പ്രത്യേകമായി കർക്കിടകത്തിലെ പ്രാരാബ്ധവും എല്ലാം മാറി പുതിയ ഒരു വർഷം പിറക്കുകയും പുതിയ ഒരു ജീവിതം തുടങ്ങുകയും ചെയ്യുന്ന സമയമാണ്. ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിന് ചിങ്ങമാസം ചില വസ്തുക്കൾ വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിക്കാം.

   

നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ കൊണ്ടുവന്ന സൂക്ഷിക്കേണ്ട വസ്തുക്കളെ ഏറ്റവും ആദ്യത്തേത് വെറ്റിലയാണ്. വെറ്റില ഐശ്വര്യത്തിന്റെ ലക്ഷണമായ ഒരു വസ്തുവാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്ത് ഒരു മൂട് വെറ്റില നട്ടു വളർത്താനായി ശ്രദ്ധിക്കുക. രണ്ടാമതായി നിങ്ങളുടെ വീട്ടിലേക്ക് ഗണപതിഹോമം നടത്തിയതിനുശേഷം ഉള്ള പ്രസാദം കൊണ്ടുവരുന്നത് വളരെയധികം ഐശ്വര്യപൂർണ്ണമാണ്. ഒരുപാട് കാലമായി ഉപയോഗിക്കുന്ന നിലവിളക്കാണ് നിങ്ങളുടെ വീട്ടിൽ ഉള്ളത്.

എങ്കിൽ ഇത് മാറ്റി പുതിയതൊരെണ്ണം മേടിക്കാനുള്ള ഉത്തമമായ സമയമാണ് ഇത്. നിങ്ങളുടെ പൂജാമുറി കൃഷ്ണ ചിത്രത്തിനോടൊപ്പം ശ്രീകൃഷ്ണ വിഗ്രഹത്തിനോടൊപ്പം ചേർത്ത് മയിൽപീലി കൊണ്ടുവന്ന സൂക്ഷിക്കുന്നത് ഉചിതമാണ്. അതുപോലെതന്നെ പൂജാമുറിയിൽ സൂക്ഷിക്കുന്നതിനായി ഒരു ശങ്കും വാങ്ങുന്നത് നല്ലതാണ്. നിങ്ങളുടെ വീട്ടിലുള്ള മക്കളുടെ ജീവിതത്തിന്റെ ഐശ്വര്യത്തിനും ഉയർച്ചയ്ക്കുമായി ഒരുപാട് സഹായകമായ ഒരു ചെടിയാണ് അരുത.

നിങ്ങളുടെ വീട്ടിൽ ഏറ്റവും ഐശ്വര്യപൂർണ്ണമായ ഒരു ഭാഗത്ത് ഒരു മൂട് അരുത ചെടി വളർത്തുന്നത് ഒരുപാട് നന്മകളും സമൃദ്ധിയും ഉണ്ടാക്കാൻ സഹായിക്കും. അതുപോലെതന്നെ വീട്ടിലേക്ക് ഐശ്വര്യവും സമിതിയും നിറഞ്ഞ പോസിറ്റീവ് എനർജി നിറയ്ക്കുന്നതിനും ആയും കൊണ്ടുവരാവുന്ന വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് പച്ചക്കർപൂരം.ഈ പച്ചക്കറി പോലും വാങ്ങിക്കൊണ്ടുവന്ന് നിങ്ങളുടെ വീട്ടിലുള്ള കിടപ്പുമുറികളിൽ എല്ലാം അല്പം ആയി സൂക്ഷിക്കുന്നത് നല്ലതാണ്.ഇവയിൽ എല്ലാ വസ്തുക്കളും നിങ്ങൾക്ക് കൊണ്ടുവരാൻ സാധിച്ചില്ല എങ്കിലും ഏതെങ്കിലും മൂന്നു വസ്തുക്കളെങ്കിലും ഈ ചിങ്ങമാസത്തിൽ നിങ്ങളുടെ വീട്ടിലേക്ക് വാങ്ങി കൊണ്ടുവരാനായി ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *