വയസ്സ് 50 ആയോ എങ്കിൽ ദിവസവും ഇങ്ങനെ ചെയ്യണം.

പ്രധാനമായും പ്രായം കൂടുന്തോറും ആളുകൾക്ക് രോഗാവസ്ഥകളും കൂടിക്കൂടി വരും. പ്രത്യേകമായി ഇത്തരത്തിൽ ശരീരത്തിന്റെ ആരോഗ്യം കുറയുകയും എല്ലുകൾക്ക് ബലക്ഷയം ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ലോകാവസ്ഥകൾ വർദ്ധിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് 50 വയസ്സിനോടടുക്കുമ്പോൾ ശരീരത്തിന് അസ്വസ്ഥതകളും രോഗാവസ്ഥകളും വർദ്ധിക്കും. സ്ത്രീകൾക്ക് അവരുടെ ശരീരത്തിൽ ഒരു സംരക്ഷണ കവചമായി ഉണ്ടായിരുന്ന ഹോർമോൺ ആണ് ഈസ്ട്രജൻ.

   

ഈസ്ട്രജൻ എന്ന ഹോർമോൺ ആണ് ഇവിടെ ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം സംരക്ഷിച്ചിരുന്നത്. എന്നാൽ നാൽപ്പതിൽ നിന്നും 50 ലേക്ക് ആകുന്നതോടുകൂടി സ്ത്രീകൾക്ക് അവളുടെ ശരീരത്തിൽ വളരെ കാലമായി നിലനിന്നിരുന്ന അവരെ സ്ത്രീത്വത്തിന് അടയാളമായിരുന്നു ആർത്തവം എന്ന പ്രക്രിയ നിലയ്ക്കുന്നു. ആർത്തവം വിരാമം ആകുന്നതോടുകൂടി തന്നെ ഈസ്റ്റർ എന്ന ഹോർമോണും ഉല്പാദിപ്പിക്കപ്പെടാതെ വരും.

ഇതുമൂലം അവരുടെ ശരീരത്തിന്റെ സംരക്ഷണ കവചനം നഷ്ടപ്പെടുകയും പലതരത്തിലുള്ള രോഗാവസ്ഥകളും പുറത്തുനിന്നുള്ള രോഗങ്ങളുടെ കീട ആക്രമണങ്ങളും ഇവർക്ക് ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ ഇവർക്ക് ഉണ്ടാകുന്ന ഈ അവസ്ഥയെ പ്രതിരോധിക്കാൻ പൂർണമായും സാധിക്കില്ല എങ്കിലും, ഒരു പരിധിവരെ രോഗങ്ങൾ ഇവരെ പിടികൂടാതിരിക്കാൻ വേണ്ടുന്ന സംരക്ഷണ കവചങ്ങൾ തീർക്കാം. ഇത്തരത്തിലുള്ള സംരക്ഷണ കവചം ഉണ്ടാകേണ്ടത് ഇവർ സ്വന്തമായി തന്നെയാണ്.

തിനായി ഇവരുടെ ഭക്ഷണരീതിയും ജീവിതശൈലിയും നല്ലപോലെ ക്രമീകരിക്കണം. ആരോഗ്യകരമായ ഒരു ജീവിത രീതി പാലിക്കുകയാണ് വേണ്ടത്. ഇതിനായി കൂടുതൽ ഹെൽത്തി ആയ ഭക്ഷണങ്ങൾ കഴിക്കുക. ഓരോ ദിവസവും രാവിലെയും വൈകിട്ടും അല്പസമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക. കുടുംബത്തിൽ അന്നുവരെ ഇവർ ചെയ്തിരുന്ന ജോലികളോടൊപ്പം സാധിക്കുമെങ്കിൽ ആ ജോലികൾ കുറച്ചുകൊണ്ട്, വ്യായാമത്തിനും ഇവരെ ശരീരത്തിന്റെ സംരക്ഷണത്തിനു വേണ്ടി സമയം കണ്ടെത്താം.

Leave a Reply

Your email address will not be published. Required fields are marked *