ഈ മൂന്ന് നിറങ്ങൾ നിങ്ങളുടെ ജീവിത സത്യങ്ങൾ പ്രതിഫലിപ്പിക്കും. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുന്ന മൂന്നു നിറങ്ങൾ.

ഒരുപാട് ചിന്തകളും ആഗ്രഹങ്ങളും മനസ്സിൽ കൊണ്ടു നടക്കുന്നവരായിരിക്കും നാം എല്ലാവരും തന്നെ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ മറ്റുള്ളവരോട് ഏത് രീതിയിലാണ് പെരുമാറുന്നത് ഇതനുസരിച്ച് നിങ്ങളുടെ ജീവിതത്തിൽ തിരിച്ച് ഫലങ്ങൾ ലഭിക്കും. പ്രധാനമായും ഇവിടെ മൂന്ന് നിറങ്ങളാണ് നൽകിയിരിക്കുന്നത്. മഞ്ഞ നീല കറുപ്പ് എന്നിങ്ങനെയാണ് മൂന്നു നിറങ്ങൾ.

   

നിങ്ങൾ ഈ മൂന്നു നിറങ്ങളിൽ നിന്നും ഏതാണോ തിരഞ്ഞെടുക്കുന്നത് ഇവയിൽ നിന്നും നിങ്ങളുടെ സ്വഭാവ സവിശേഷത മനസ്സിലാക്കാൻ സാധിക്കും. കൂട്ടത്തിൽ ഏറ്റവും ആദ്യം നൽകിയിരിക്കുന്നത് മഞ്ഞ നിറമാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഈ മഞ്ഞ നിറമാണ് എങ്കിൽ മനസ്സിലാക്കേണ്ടത് നിങ്ങൾ ഒരുപാട് വിഷാദ ചിന്തകൾ ഉള്ളവരായിരിക്കും.

ഏതെങ്കിലും ചിന്തകളിൽ മുഴുകിയിരിക്കുന്ന ഒരു അവസ്ഥയായിരിക്കും ഇവരുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടാവുക. രണ്ടാമതായി നീല നിറമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾ ഒരു സ്വപ്ന ജീവിയാണ്. എപ്പോഴും ഇത്തരക്കാർ ഒരു സ്വപ്നലോകത്ത് ജീവിക്കുന്നതുപോലെ ആയിരിക്കും ജീവിക്കുക. മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കും എന്ന് ആലോചിച്ചുകൊണ്ട് ജീവിതം മുന്നോട്ടു നീക്കുന്നവരായിരിക്കും ഇവർ. സിനിമകളിലും മറ്റും കാണുന്നതുപോലെ ആയിരിക്കാം ജീവിതമെന്ന് ഇവർ ഒരുപാട് ആഗ്രഹിക്കും.

മൂന്നാമതായി കറുപ്പ് നിറമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾ ഒരുപാട് വികാരങ്ങൾ വന്നു കൂടുന്നവർ ആയിരിക്കും. പെട്ടെന്ന് തന്നെ എല്ലാ വികാരങ്ങളും ഇവർക്ക് അനുഭവപ്പെടും. സന്തോഷവും ദുഃഖവും എല്ലാം ഇവരെ വളരെ പെട്ടെന്ന് ബാധിക്കും. മറ്റുള്ളവർക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്യണമെന്ന് മനസ്സിൽ ആഗ്രഹിക്കുന്നവർ ആയിരിക്കും ഇവർ. നിങ്ങൾ ഈ മൂന്നു നിറങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന നിറം നിങ്ങളുടെ ജീവിതത്തിന്റെ ചില സത്യങ്ങളെ വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *