നിങ്ങൾ നിത്യം അനുഭവിക്കുന്ന ഈ പ്രശ്നത്തിന് കാരണം ഇതാണ്.

ഒരുപാട് ആളുകൾ ഇന്ന് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി. ഇന്ന് ജനസംഖ്യയുടെ 40% ആളുകൾക്കുമുള്ള ഒരു പ്രശ്നമാണ് ഈ അസിഡിറ്റി. പ്രധാനമായും ഈ അസിഡിറ്റി അഥവാ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ അടിസ്ഥാനം എന്നത് നമ്മുടെ ശരീരത്തിലെ ആമാശയത്തിലെ ദഹന വ്യവസ്ഥ ചില തകരാറുകൾ ആണ്. ശരീരത്തിലെ എച്ച് പൈ ലോറി വൈറസുകളുടെ സാന്നിധ്യം ഇത്തരത്തിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കും.അതുപോലെതന്നെ ഭക്ഷണം ദഹിപ്പിക്കുന്നതിന് ആവശ്യമായ ഹൈഡ്രോക്ലോറിക് ആസിഡുകൾ ശരീരത്തിൽ അളവ് കുറയുന്നതും കൂടുന്നതും ഒരുപോലെ പ്രശ്നങ്ങൾ ഉണ്ടാക്കും.

   

തുടർച്ചയായ വയറുവേദന അസിഡിറ്റി സംബന്ധമായ നെഞ്ചരിച്ചിലും വയർ പുളിച്ച് തികട്ടലും. ഭക്ഷണം ശരിയായ രീതിയിൽ കഴിക്കാൻ സാധിക്കാതെ വരിക. കഴിക്കുന്ന ഭക്ഷണം ദഹിക്കാതെ തന്നെ മലത്തിലൂടെ പുറത്തു പോകുന്ന അവസ്ഥ. ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഞാൻ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ പലതരത്തിലുള്ള കാരണങ്ങളും സംശയിക്കാം. ഏറ്റവും പ്രധാനമായും സംശയിക്കേണ്ടത് ദഹനരസങ്ങളായ ഹൈഡ്രോക്ലോറിക് ആസിഡ് പൊളിച്ചു കെട്ടി അന്നനാളത്തിലേക്ക് വരുന്നത് അന്നനാളത്തിൽ വിള്ളലുകളും മുറിവുകളും ഉണ്ടാക്കുന്നു. ഇത് മൂലം തുടർച്ചയായി വയറുവേദന ഗ്യാസ് പ്രശ്നങ്ങളുടേതിന് സമാനമായ അസ്വസ്ഥതകൾ അനുഭവപ്പെടാം.

ആമാശയത്തിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതും മൂലം ദഹനം ശരിയായി നടക്കാത്ത അവസ്ഥ. അന്നനാളത്തിലെ ആമാശയത്തിലോ ഉണ്ടാകുന്ന ക്യാൻസറുകളുടെ ലക്ഷണമായും ഈ അസ്വസ്ഥതകൾ കാണാം. ശരിയായ അളവിൽ രസം പിത്തസഞ്ചിയിൽ ഇല്ലാതെ വരുന്നതുകൊണ്ടും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. മിക്കവാറും ആളുകൾ എല്ലാം ഈ അവസ്ഥകൾ കാണുന്ന സമയത്ത് ഇവർ ഒരു ഡോക്ടറുടെ സഹായമില്ലാതെ തന്നെ സ്വയം ചികിത്സിക്കുന്ന രീതിയാണ് ഉള്ളത്. ഒരിക്കലും നിങ്ങൾ ഇത്തരം ഒരു തെറ്റ് ചെയ്യരുത് കാരണം ഏത് കാരണം കൊണ്ടാണ് നിങ്ങൾക്ക് ഈ അസ്വസ്ഥത ഉണ്ടാകുന്നത് എന്ന് പൂർണമായും നിങ്ങൾക്ക് പുറമേ നിന്നും തിരിച്ചറിയാനാവില്ല.

ആസിഡിന്റെ പ്രവർത്തനം കൊണ്ട് തന്നെയാണെങ്കിൽ കൂടിയും ഇത് ചില സമയത്ത് കൂടിയാലും പ്രശ്നമാണ് കുറഞ്ഞാലും പ്രശ്നമാണ്. കൂടിയത് കുറഞ്ഞതോ ആണെന്ന് തിരിച്ചറിവില്ലാതെ ഇതിന് പകരമായി കഴിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് വയറിനും ശരീരത്തിനും ഒരുപോലെ അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പരമാവധിയും ഒഴിവാക്കുക. ദഹനം നല്ല രീതിയിൽ ആകുന്നതിനു വേണ്ട പ്രൊബയോട്ടിക്കുകളും ഫൈബർ റിച്ച് ഭക്ഷണങ്ങളും ശീലമാക്കുക. നല്ല അളവിൽ തന്നെ വെള്ളം കുടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *