ശരീരഭാരം ക്രമാതീതമായി കൂടുന്ന സമയത്ത് ഇത് കുറയ്ക്കുന്നതിന് വേണ്ടി ഒരുപാട് മാനസിക സമ്മർദ്ദം അനുഭവിച്ച് ഭക്ഷണം കുറക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്ന ആളുകളെ നാം കണ്ടിട്ടുണ്ട്.ഇത്തരത്തിൽ മനസ്സിലുണ്ടാകുന്ന ഈ സമ്മർദ്ദം കൊണ്ട് തന്നെ നിങ്ങളുടെ ശരീര ഭാരം കുറയുക എന്നതിലുപരി കൂടുന്നതിലേക്ക് വഴിമാറാറുണ്ട്. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിൽ മാനസിക സമ്മർദ്ദമാണ് ആദ്യം ഒഴിവാക്കേണ്ടത്.
ഒരുപാട് കഠിനപ്രയത്നം ചെയ്ത ശരീരഭാരം കുറയ്ക്കുന്നതിനേക്കാൾ ഒരു മാനസിക ഉല്ലാസത്തോട് കൂടി തന്നെ ശരീരഭാരം കുറയ്ക്കാനായി ശ്രമിക്കാം. ഭക്ഷണം കഴിക്കാതെ ഒരിക്കലും നിങ്ങൾ ശരീരഭാരം കുറയ്ക്കരുത്. പലരും ചെയ്യുന്ന ഒരു തെറ്റാണിത് ശരീരഭാരം കുറയ്ക്കുന്ന വേണ്ടി പട്ടിണി കിടക്കുക എന്നുള്ളത്. ശരീരത്തിന്റെ ഭാരം കുറയുന്നതിന് വേണ്ടി പട്ടിണി കിടക്കുന്നതൊന്നും ഇനി ചെയ്യേണ്ട കാര്യമില്ല. അതുപോലെതന്നെയാണ് ഇന്ന് ഒരുപാട് ഷെയിക്കുകളും, പൗഡർകളും, പലതരത്തിലുള്ള ജ്യൂസുകളും കഴിക്കുന്നവരുണ്ട്.
എന്നാൽ ഇവ നിങ്ങൾക്ക് പിന്നീട് പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കും എന്നതുകൊണ്ട് തന്നെ ഇവയെക്കാൾ കൂടുതലായി നിങ്ങൾക്ക് സമീപിക്കാവുന്ന മറ്റൊന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രയത്നിക്കേണ്ട ഈ ഒരു മരുന്ന് മാത്രം നിങ്ങൾ കഴിച്ചാൽ മതി നിങ്ങളും ശരീരം മെലിഞ്ഞ് ഉണങ്ങി നിങ്ങൾ ആഗ്രഹിച്ച രീതിയിലേക്ക് എത്തും.
ആൽഫ സൈക്ലോട് എക്സ്ട്രീം എന്നാണ് ഈ മരുന്നിന്റെ പേര്. നിങ്ങളും ശരീരഭാരം കുറയ്ക്കാൻ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ മരുന്ന് കഴിക്കുകയാണ് എങ്കിൽ ശരീരത്തിലുള്ള സകല കൊഴുപ്പും ഉരുകി ഒലിച്ചു പുറത്തുപോകും. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഈ മരുന്ന് കഴിക്കാൻ ശ്രദ്ധിക്കണം. കാരണം മറ്റു രോഗങ്ങൾ ഉള്ളവരാണ് എങ്കിൽ ഇത് മറ്റു രീതിയിൽ നിങ്ങളെ എഫക്ട് ചെയ്യും.