ഒരുപാട് പ്രത്യേകതകളും അനുഗ്രഹങ്ങൾ നിറഞ്ഞതുമായ ഒരു ദിവസമാണ് സങ്കടകര ചതുർത്തി ദിവസം. ഈ സങ്കടകര ചതുർ ദിവസം നിങ്ങളുടെ മനസ്സുള്ള ഏത് ആഗ്രഹങ്ങളും സാധിച്ചു കിട്ടും. ഇതിനുവേണ്ടി പ്രത്യേകമായി ചില കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. സന്ധ്യാ നേരത്ത് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് പ്രത്യേകമായ ഒരു കർമ്മം ചെയ്യുന്നതുമൂലം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പോലും നിങ്ങൾക്ക് ഉടനെ സാധിച്ചു കിട്ടും.
പ്രധാനമായും ഗണപതി ഭഗവാന്റെ അനുഗ്രഹമാണ് ഈ ദിനത്തിൽ നമുക്ക് ഉണ്ടാകുന്നത്. ഇതിനുവേണ്ടി സന്ധ്യ സമയത്ത് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ 108 തവണ ഓം ഗൺ ഗൺപതായേ നമ എന്ന ഗണപതി മന്ത്രം ചൊല്ലണം. ഇതോടെ നിങ്ങളുടെ ആഗ്രഹ സഫലീകരണം സാധ്യമാകും. അതുപോലെതന്നെ സന്ധ്യാസമയത്ത് നിലവിളക്ക് വച്ച് പ്രാർത്ഥിക്കുന്നതിനോടൊപ്പം തന്നെ ഒരു വലിയ പാത്രത്തിൽ നിറയെ വെള്ളം വയ്ക്കുക.
ഈ വെള്ളത്തിൽ ചന്ദ്രന്റെ പ്രതിബിംബം ഫലിക്കുന്ന രീതിയിൽ ആയിരിക്കണം വെക്കേണ്ടത്. ഇതിനോടൊപ്പം തന്നെ ഗണപതി ഗായത്രി മന്ത്രം ചൊല്ലുക. ഏക തന്തായീ ദീ മഹേ വക്രതുണ്ടായ ദി മഹേ തന്നോ ദിയ്എ മഹേ എന്ന മന്ത്രമാണ് ചൊല്ലേണ്ടത്. ഇങ്ങനെ ചൊല്ലി നിങ്ങൾ പ്രാർത്ഥിക്കുകയും ഗണപതി ക്ഷേത്രത്തിൽ നിങ്ങൾക്ക് സാധിക്കുന്ന രീതിയിലുള്ള വഴിപാടുകൾ ചെയ്യുകയുമാണ് .
എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ വന്നുചേരും. പ്രധാനമായും ഇത്തരത്തിലുള്ള ഗണപതി മന്ത്രങ്ങളും ഗണപതി വഴിപാടുകളും നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിന് മുന്നേറ്റത്തിനും സമൃദ്ധിയ്ക്കും കാരണമാകും. ഗണപതി ക്ഷേത്രത്തിൽ നെയ്വിളക്ക് സമർപ്പിക്കുന്നത് വലിയ ഐശ്വര്യ പൂർണ്ണമായ കാര്യമാണ്.