ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും കരിവാളിപ്പുകളും കൊണ്ട് തന്നെ ചർമം ഡൾ ആയ ഒരു അവസ്ഥയിലേക്ക് എത്തിച്ചേരാറുണ്ട്. മിക്കപ്പോഴും പുറത്തേക്ക് എന്തെങ്കിലും കാര്യത്തിനുവേണ്ടി ഇറങ്ങുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ഇവരുടെ ചർമ്മം അല്പം ഇരുണ്ടിരിക്കാൻ സാധ്യതയുണ്ട്. സൂര്യന്റെ ലൈറ്റ് മുഖത്തേക്ക് നേരിട്ട് കിട്ടുന്നതാണ് ഇതിന്റെ പ്രധാന റീസൺ. അതുകൊണ്ടുതന്നെ നിങ്ങൾ ഇനി പുറത്തേക്ക് പോകുമ്പോൾ ഒരു കുട ഉപയോഗിക്കുന്നതിന് ഒരിക്കലും മടി കാണിക്കരുത്.
നിങ്ങളുടെ മുഖചർമ്മം എപ്പോഴും ബ്രൈറ്റ് ആയി കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി ചില ഹോം റെമടികൾ പരീക്ഷിക്കാം. നിങ്ങളുടെ വീട്ടിൽ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന രണ്ടു വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മുഖം കൂടുതൽ ഷൈനിങ് ആക്കാം. ഇതിനായി ഒരു മുട്ടയുടെ വെള്ള ഭാഗം പൂർണമായും ഉപയോഗിക്കാം. ഒരു ബൗളിലേക്ക് മുട്ടയുടെ വെള്ള പൂർണ്ണമായും എടുത്ത് ഇതിലേക്ക് ഉരുളക്കിഴങ്ങിന്റെ പൊടി ചേർത്തു കൊടുക്കാം.
ഇങ്ങനെ ഉരുളക്കിഴങ്ങിന്റെ പൊടി എടുക്കാനായി, ഒരു ഉരുളക്കിഴങ്ങ് പൂർണമായും ജ്യൂസ് അടിച്ചെടുത്ത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കാം. അരിച്ചെടുത്ത് ഒരു മണിക്കൂർ നേരമെങ്കിലും അത് റസ്റ്റ് ചെയ്യാനായി വയ്ക്കാം. ഇങ്ങനെ വെച്ച് കഴിഞ്ഞാൽ അതിനു മുകളിൽ വെള്ളവും സ്റ്റാർച്ചും സെപ്പറേറ്റ് ആയി കിട്ടും. വെള്ളം ഊറ്റിക്കളഞ്ഞ് താഴെയുള്ള സ്റ്റാർച്ച് മാത്രമായി നമുക്കെടുക്കാം.
മുട്ടയുടെ വെള്ളയും സ്റ്റാച്ചും കൂടി മിക്സ് ചെയ്ത് ദിവസവും രണ്ട് നേരമായി മുഖത്ത് ഉപയോഗിക്കണം. ഇത് തുടർച്ചയായ ദിവസങ്ങളിൽ ഉപയോഗിക്കുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ മുഖം പാല് പോലെ വെൻമയുള്ളതാകും. ഇനി വെയിലുകൊണ്ട് നിങ്ങൾ വി.യർത്താൻ പോലും ചർമം ഇരുളില്ല. നിങ്ങൾക്കും ഇനി സുന്ദരിമാരും സുന്ദരന്മാരും ആയി തിളങ്ങാം.