ഒന്ന് തൊട്ടാൽ മതി ഈ ചിത്രങ്ങൾ നിങ്ങളുടെ ജീവിതം മുഴുവൻ പറയും.

ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങളും പ്രയാസങ്ങളും നേരിട്ടായിരിക്കും നാം മുന്നോട്ട് പോകുന്നത്. എന്നാൽ നിങ്ങളുടെ പല പ്രശ്നങ്ങളും മാറുന്നതിന് ഈശ്വര ചിന്ത എപ്പോഴും സഹായകമാണ്. ഇവിടെ നാല് ഈശ്വര രൂപങ്ങളാണ് നൽകിയിരിക്കുന്നത്. ഇവയിൽ നിന്നും നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രം നിങ്ങളുടെ ജീവിതത്തിലെ നിങ്ങളുടെ ഭാവിയെ കുറിച്ച് പ്രവചിക്കുന്നു. കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് പരമശിവന്റെ ചിത്രമാണ്. രണ്ടാമത്തേത് അയ്യപ്പസ്വാമിയുടെ ചിത്രം.

   

മൂന്നാമത്തേത് ആഞ്ജനേയ സ്വാമി ചിത്രം. നാലാമത്തേത് ശ്രീ കൃഷ്ണ ഭഗവാന്റെ ചിത്രം. ഈ നാല് ചിത്രങ്ങളിൽ നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ചിത്രം ഏതാണ് അതനുസരിച്ച് ആയിരിക്കും നിങ്ങളുടെ ജീവിതത്തിനെ കുറിച്ചുള്ള പ്രവചനങ്ങൾ. നിങ്ങൾ തിരഞ്ഞെടുത്തത് ഏറ്റവും ആദ്യത്തെ പരമശിവന്റെ ചിത്രമാണ് എങ്കിൽ, നിങ്ങൾ ഒരുപാട് ഈശ്വര ചിന്തയോട് കൂടി ജീവിക്കുന്ന വ്യക്തികൾ ആയിരിക്കും. ഏതൊരു കാര്യത്തിനുവേണ്ടി ഇറങ്ങുമ്പോഴും ഈശ്വരനെ വിളിച്ച് ഇറങ്ങുന്നതുകൊണ്ട് തന്നെ കാര്യസാധ്യം ഉറപ്പാണ്.

രണ്ടാമതായി നൽകിയിരിക്കുന്നത് അയ്യപ്പസ്വാമി ചിത്രങ്ങളാണ്. എപ്പോഴും ഒരു ദുഃഖഭാവം മനസ്സിൽ കൊണ്ടു നടക്കുന്ന ആളുകൾ ആയിരിക്കും. നിങ്ങളുടെ ഈ ദുഃഖഭാവം നിങ്ങളിൽ നിന്നും മാറിപ്പോകും എന്നത് ഉറപ്പാണ്. പ്രായമായ ആളുകളാണ് എങ്കിൽ കൂടി, നല്ലകാലം നിങ്ങളിൽ വന്നു പിറന്നശേഷം ആയിരിക്കും നിങ്ങളുടെ മരണം. മൂന്നാമതായി ആഞ്ജനേയ സ്വാമി ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ.

ജീവിതത്തിൽ ഒരിക്കലും ഒരാളുടെയും മുൻപിൽ തലകുനിക്കാതെ സ്വന്തം കഴിവുകൊണ്ട് മാത്രം മുന്നേറണം എന്ന് ചിന്തിക്കുന്നവർ ആയിരിക്കും. ഇതിനുവേണ്ടി പ്രവർത്തിക്കുന്നവരും ആയിരിക്കും. നാലാമതായി ശ്രീകൃഷ്ണ ഭഗവാന് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ, ഏതൊരു കാര്യത്തെയും കുറിച്ച് ഒരുപാട് ചിന്തിച്ചു കൂട്ടുന്നവർ ആയിരിക്കും. നിങ്ങളുടെ ഈ ചിന്ത നിങ്ങളെ ഒരുപാട് പ്രശ്നങ്ങളിലും കൊണ്ട് ചെന്ന് എത്തിക്കാം.

Leave a Reply

Your email address will not be published. Required fields are marked *