തലയിൽ ഒരുപാട് താരൻ ഉണ്ടാകുന്നതുകൊണ്ട് തന്നെ നമുക്ക് ഒരുപാട് ഇറിറ്റേഷൻ ഇതുമൂലം ഉണ്ടാകാം. ചിലർക്ക് തലയിൽ നിന്നും ഇത് പൊഴിഞ്ഞുവീഴുന്ന അവസ്ഥയും, മറ്റു ചിലർക്ക് താരന്റെ ബുദ്ധിമുട്ട് തലയിൽ നിന്നും കഴുത്തിലേക്ക്, കൺപീലിയിലേക്ക് എല്ലാം വരാറുണ്ട്. ഇത്തരത്തിൽ അമിതമായി താരൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് ഇതിന്റെ കാരണം കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. ചിലർക്ക് ഇത് തലയിലെ ബുദ്ധിമുട്ടുകൊണ്ട് ആയിരിക്കില്ല ഇങ്ങനെ ഉണ്ടാകുന്നത്.
പ്രധാനമായും വയറിനകത്തുള്ള ചീത്ത ബാക്ടീരിയകളുടെ പ്രവർത്തനഫലം ആയിട്ടാണ് മിക്കവാറും താരൻ പ്രശ്നങ്ങളെല്ലാം ഉണ്ടാകാറുള്ളത്. പ്രധാനമായും താരൻ എന്നത് നമ്മുടെ ശരീരത്തിലും കൊഴിഞ്ഞുപോകുന്ന ഡെഡ് സെല്ലുകൾ ആണ്. ഇത്തരത്തിലുള്ള കൂടുതൽ ഇൻഫെക്ടഡ് ആകുമ്പോഴാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് നമുക്ക്. അതുകൊണ്ടുതന്നെ ശരീരത്തിലുള്ള പ്രവർത്തനം കുറയ്ക്കുന്നതിനായി നല്ല ബാക്ടീരിയകളുടെ അളവ്.
വർദ്ധിപ്പിക്കാൻ ശ്രമിക്കാം. ഒപ്പം തന്നെ ചില പൊടി കൈകളും വീട്ടിൽ തന്നെ പ്രയോഗിച്ചുകൊണ്ട് താരൻ പ്രശ്നങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്താനാകും. പ്രധാനമായും താരന്റെ ബുദ്ധിമുട്ടുള്ള ആളുകൾ ഇതിന് കാരണം അറിയാതെ സൊല്യൂഷനുകൾ ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം. ചില ആളുകൾ എങ്കിലും ചെറുനാരങ്ങ തലയിൽ തേച്ച് പിടിപ്പിക്കുന്നത് കണ്ടിട്ടുണ്ട് ഇത് മറ്റേതെങ്കിലും പ്രശ്നങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നതെങ്കിൽ കൂടുതൽ ഇൻഫെക്ഷനുകൾ ഉണ്ടാകും.
അതുകൊണ്ടുതന്നെ മുട്ടയുടെ വെള്ള നല്ലപോലെ പതപ്പിച്ച് തലയിൽ തേച്ചുപിടിപ്പിക്കുകയാണെങ്കിൽ താരൻ പ്രശ്നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാം. മുട്ടയുടെ വെള്ള എന്നത് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നല്ല നല്ല അൽബുമിനാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. അതുപോലെതന്നെ തലേ ദിവസത്തെ പൊളിച്ച കഞ്ഞിവെള്ളം ഇങ്ങനെ തലയിൽ പുരട്ടുന്നതും നല്ല ഗുണം നൽകും.