വയറിലുള്ള എത്ര വലിയ വിരയേയും കൊന്നൊടുക്കും ഈ ഇല.

വിരശല്യം എന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉണ്ടാകാവുന്ന ഒന്നാണ്. വയറിനകത്ത് വിരശല്യം കൂടുമ്പോൾ ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതെയും ശരീരത്തിന് ശരിയായ രീതിയിൽ ഇതിൽനിന്നും ഉള്ള പോഷകങ്ങൾ ലഭിക്കാതെയും വരുന്നു. അതുപോലെ തന്നെ ശരീരം അമിതമായി ക്ഷീണിക്കുകയോ ചിലർക്ക് അമിതമായി ശരീരം വണ്ണം വയ്ക്കുന്നതിനും ഈ വിരശല്യം കാരണമാകാറുണ്ട്.

   

അതുകൊണ്ടുതന്നെ നിങ്ങളുടെ ഭക്ഷണം ശരിയായ രീതിയിൽ നിങ്ങൾക്ക് ഉപകാരപ്പെടാതെ വരുന്ന സാഹചര്യത്തിൽ വിരകളുടെ ശല്യം ഉണ്ട് എന്ന് മനസ്സിലാക്കുക. ഇത്തരത്തിലുള്ള വിരകളെ പൂർണ്ണമായും ഇല്ലാതാക്കാനായി വീട്ടിലുള്ള പ്രകൃതിദത്തമായ ചില വസ്തുക്കൾ തന്നെ ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും ഒരു ഇല കൊണ്ട് നിങ്ങളുടെ വിരശല്യം പൂർണമായും മാറ്റാം.

ഇതിനായി ആവശ്യമായ ഇല എന്നത് വെറ്റിലയാണ്. ഒരു വെറ്റില വാങ്ങി വൃത്തിയായി കഴുകിയെടുത്ത ശേഷം ഒരു ഗ്ലാസ് വെള്ളം നല്ലപോലെ തിളപ്പിച്ച് ഇതിലേക്ക് വെറ്റില ചെറിയ കഷണങ്ങളാക്കി മുറിച്ചിടാം. ഇതിനോടൊപ്പം തന്നെ നാലോ അഞ്ചോ ഏലക്ക കൂടി ചേർത്തു കൊടുക്കാം. ഇങ്ങനെ നല്ലപോലെ വെട്ടി തിളപ്പിച്ച് എടുത്ത മിക്സ് ഒരു ദിവസത്തിൽ ഇടയ്ക്കിടയായി കുടിച്ചുതീർക്കാം.

ഒരു ഗ്ലാസ് വെള്ളം ഒറ്റ തവണ കൊണ്ട് ഒരിക്കലും കുടിക്കരുത് വെറ്റിലയ്ക്ക് ചെറിയ രീതിയിലുള്ള ലഹരിയുണ്ട്. ഇതല്ലാതെ തന്നെ പച്ച പപ്പായ കറകളഞ്ഞ് ദിവസവും ഉപ്പേരി വചോ, പച്ചയ്ക്കും കഴിക്കുന്നത് വിരശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. ഒരു ഗ്ലാസ് തേങ്ങാപ്പാലിലേക്ക് നാലോ അഞ്ചോ അല്ലി വെളുത്തുള്ളി നല്ലപോലെ ചതച്ച് ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് കുടിക്കുന്നത് വരെ ശല്യം ഇല്ലാതാക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *