ശരീരത്തിൽ സ്ഥിരമായി ദഹന സംബന്ധമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന സമയത്ത് ഒരുപാട് പ്രയാസങ്ങൾ അനുഭവപ്പെടാറുണ്ട്. മാനസികമായി പോലും ഡിപ്രഷൻ പോലുള്ള അവസ്ഥകളിലേക്ക് ഈ മലബന്ധം ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ എത്തിക്കാറുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിലെ ആരോഗ്യസ്ഥിതി വളരെയധികം നല്ല രീതിയിൽ നിലനിർത്തുന്നതിന് വേണ്ടി ഭക്ഷണത്തിൽ ധാരാളം ആയി പ്രോ ബയോട്ടിക്കുകളും.
ആന്റി ഓക്സിഡന്റുകളും ഉൾപ്പെടുത്താം. ശരീരത്തിന് അകത്തുള്ള നല്ല ബാക്ടീരിയകളുടെ അളവും ചീത്ത ബാക്ടീരിയകളുടെ അളവും വളരെ കൃത്യമായ അളവിലാണ് എങ്കിൽ മാത്രമാണ് നല്ല ആരോഗ്യം നിലനിൽക്കും. അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ആണെങ്കിൽ ഒരിക്കലും തിരിച്ചറിവില്ലാതെ ഇതിനുവേണ്ടി ഗ്യാസ് മരുന്നുകൾ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. കാരണം അസിഡിറ്റി കുറയുന്ന സമയത്തും ശരീരത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും.
ഇങ്ങനെയുള്ള സമയത്ത് ഗ്യാസിന്റെ മരുന്നുകൾ കഴിക്കുന്നത് കൂടുതൽ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ നല്ല അളവിൽ തന്നെ ആന്റിഓക്സിഡന്റുകളും ഉൾപ്പെടുത്താം ഇതിനായി എന്നിങ്ങനെയുള്ളവർ ഭക്ഷണമായി ദിവസവും ഉപയോഗിക്കാം. ഉലുവ ദേവൻ ഭക്ഷണത്തിൽ ധാരാളം ആയി ഉപയോഗിക്കുന്നതും വളരെയധികം ഗുണം ചെയ്യും. കറിവേപ്പില ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും, കറിവേപ്പില ദിവസവും.
രാവിലെ അരച്ച് വെറും വയറ്റിൽ കഴിക്കുന്നതും ഒരുപാട് ഗുണം ചെയ്യും. ആപ്പിൾ സിഡർ വിനീഗർ ഒരു സ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്തു കുടിക്കുന്നത് ഒരുപാട് ഗുണങ്ങൾ ശരീരത്തിനും ദഹന വ്യവസ്ഥയ്ക്കും ഉണ്ടാകും. വെളുത്തുള്ളി, ഇഞ്ചി, പച്ചമഞ്ഞൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. നിങ്ങളുടെ ഭക്ഷണം എത്രത്തോളം ആരോഗ്യകരമാകുന്നു അത്രയും നിങ്ങളുടെ ആരോഗ്യ സ്ഥിതിയും നിലനിൽക്കും.