പലപ്പോഴും നിങ്ങൾ ജീവിതത്തിൽ ഒരുപാട് മുന്നേറുന്ന സമയത്ത് ശത്രു ദോഷം നിങ്ങളെ ഏൽക്കാൻ ഇടയുണ്ട്. ഈ ശത്രു ദോഷം എന്നത് കണ്ണേറും ദൃഷ്ടി ദോഷവുമായി എല്ലാം നിങ്ങൾക്ക് വന്നു ചേരാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം ഇടുന്നതിനു വേണ്ടി വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചില പ്രതിവിധികൾ ചെയ്യാം. ഈ പ്രതിവിധികൾ തീർച്ചയായും നിങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. നിങ്ങളുടെ ശത്രു എത്ര.
വലിയവൻ ആണെങ്കിലും ഈ ഒരു പ്രവർത്തി കൊണ്ട് തന്നെ എല്ലാ ദോഷങ്ങളും മാറിക്കിട്ടും . പ്രത്യേകമായി ഇതിന് ആവശ്യമായുള്ളത് അല്പം കടുക് ആണ്. കടുക് പാത്രത്തിൽ നിന്നും കൈകൊണ്ട് ഒരു പിടി കടുക് ഒരു താലത്തിൽ എടുത്തു വയ്ക്കാം. ശേഷം ഒരുപിടി തന്നെ കർപ്പൂരവും എടുക്കാം. സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയം വേണം ഇതിനായി തിരഞ്ഞെടുക്കാൻ.
ഈ പ്രവർത്തി ചെയ്യുന്നതിന് മുൻപായി നരസിംഹം മൂർത്തിയേയും പരമശിവനെയും മനസ്സിൽ ധ്യാനിക്കാം. ഇവ രണ്ടും ഉഗ്രമൂർത്തികളാണ് എന്നതുകൊണ്ടുതന്നെ ഇവരുടെ സാന്നിധ്യം നിങ്ങളുടെ ശത്രുവിനെ തന്നെ ദഹിപ്പിച്ചു കളയും. നിലവിളക്ക് വെച്ച് പ്രാർത്ഥന കഴിഞ്ഞ ശേഷം താളത്തിൽ എടുത്ത ഒരു വെളുത്ത തുണിയിൽ കെട്ടി നിങ്ങളുടെ ശത്രു ദോഷം.
ഇല്ലാതാക്കാനായി പരമശിവനോടും നരസിംഹം മൂർത്തിയോടും ധ്യാനിക്കാം. ഓം നമശിവായ എന്ന മന്ത്രം 108 തവണ ചൊല്ലുക. ശേഷം തുണിയിൽ കെട്ടിയ കടുകും ബാക്കിവന്ന കടുകും ചേർത്ത് നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിനു മുൻപിൽ ആയി നിലത്ത് താലത്തിൽ വച്ച് തന്നെ കർപ്പൂരം കത്തിച്ച് അതിലേക്ക് ഇട്ടുകൊടുക്കാം. നിങ്ങളുടെ ശത്രുവിനെ ഇല്ലാതാക്കാൻ ഇത് മാത്രം മതി.