മുടി വളർച്ച മൂന്നിരട്ടിയാക്കുന്ന മാന്ത്രിക വിദ്യ.

ഇന്ന് ഒരുപാട് ആളുകൾ ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇത്തരത്തിൽ മുടികൊഴിച്ചലിന്റെ ബുദ്ധിമുട്ട് നിങ്ങൾക്ക് ഉണ്ടെങ്കിൽ ഒരിക്കലും ഇത് പറഞ്ഞു വിഷമിച്ച് ഇരിക്കുകയല്ല വേണ്ടത്. ഇതിനു വേണ്ടിയുള്ള പ്രതിവിധികൾ ചെയ്യുകയാണ് ആവശ്യം. പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഉചിതം , വീട്ടിൽ തന്നെ തയ്യാറാക്കുന്ന പാക്കുകളും വെളിച്ചെണ്ണകളും ഉപയോഗിക്കുക തന്നെയാണ്.

   

ഇത്തരത്തിൽ നിങ്ങൾക്ക് സ്വന്തമായി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ഹെയർ പാക്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ ചുരുങ്ങിയ വസ്തുക്കൾ മാത്രമാണ് ഇതിനെ ആവശ്യം എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ രണ്ടു വസ്തുക്കളും നിങ്ങളുടെ വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ഈ പാക്ക് തയ്യാറാക്കുമ്പോൾ വീട്ടിൽ ഉള്ള ഈ രണ്ടു വസ്തുക്കളും വളരെ കൃത്യമായി.

തന്നെ വൃത്തിയാക്കി എടുക്കണം. കറിക്ക് ഉപയോഗിക്കുന്ന സവാളയ്ക്ക് മുടി വളർത്താൻ വലിയ കഴിവുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ. ഇതൊരു വാസ്തവമാണ് സബോള തലമുടിയുടെ വളർച്ചയ്ക്ക് ഒരുപാട് ഗുണപ്രദമാണ്. ഒരു സബോളയെ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റാം. ഇതിനോടൊപ്പം തന്നെ ചേർക്കേണ്ട മറ്റൊരു വസ്തുവാണ് കറ്റാർവാഴയുടെ ഒരു തണ്ട്.

ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കറ്റാർവാഴ. ഇവ രണ്ടുംകൂടി നല്ലപോലെ മിടു ജാറിൽ അരച്ചെടുത്ത ശേഷം ദിവസവും കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് തലയിൽ തേച്ചു വയ്ക്കുക. നിങ്ങൾക്ക് ഇതിന്റെ റിസൾട്ട് ഉണ്ടാകണമെങ്കിൽ മൂന്നുമാസമെങ്കിലും തുടർച്ചയായി ഇത് ഉപയോഗിക്കേണ്ടതുണ്ട്. മൂന്നുമാസത്തിനുശേഷം നിങ്ങൾക്ക് തന്നെ നോക്കിയാൽ കാണാം നിങ്ങളുടെ മുടിയുടെ വളർച്ച.

Leave a Reply

Your email address will not be published. Required fields are marked *