ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും കുരുക്കളും മാറി ചർമ്മം വെട്ടി തിളങ്ങാനും, പാടുകൾ ഇല്ലാതാക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഒരു നല്ല ഫേസ് പാക്ക് ആണ് പരിചയപ്പെടുത്തുന്നത്. മുഖത്ത് മാത്രമല്ല കൈകളിലും കാലുകളിലും ശരീരത്തിന്റെ ഏത് ഭാഗത്തുനിന്നും ഇത് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. പ്രധാനമായും ഇതിലേക്ക് നിങ്ങളുടെ അടുക്കളയിൽ തന്നെ.
ഉപയോഗിക്കുന്ന സിലവസ്തുക്കളാണ് ആവശ്യമായ ഉള്ളത്. അതുകൊണ്ടുതന്നെ ഇതിനുവേണ്ടിയുള്ള വസ്തുക്കൾ ലഭിക്കുക എന്നത് വളരെ സുലഭമാണ്. ഏതെങ്കിലും ഒരു പാർട്ടിക്ക് പെട്ടെന്ന് പോകേണ്ടതായി വരുന്ന സമയത്ത് നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല മാർഗമാണ് ഈ പാക്ക്. പാർലറുകളിൽ പോയി ഒരുങ്ങു തന്നേക്കാൾ നിങ്ങളുടെ ചർമ്മത്തിന് കൂടുതൽ ഭംഗി ഉണ്ടാക്കും ഈ പാക്ക്. ഇതിലേക്ക് ആവശ്യമായ വസ്തുക്കൾ നിങ്ങളുടെ അടുക്കളയിൽ നിന്നും തന്നെ എടുക്കാം.
ഒരു ബൗളിലേക്ക് ഒരു സ്പൂൺ അളവിൽ നൈസ് അരിപ്പൊടി എടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ അളവ് കാപ്പിപ്പൊടി കൂടി ചേർത്ത് മിക്സ് ചെയ്യാം. ഒപ്പം തന്നെ ചെറിയ ഒരു അളവിൽ തേൻ കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. ഇത് ഒരു നല്ല പേസ്റ്റ് രൂപത്തിൽ അകത്തക്കവിധത്തിൽ ആവശ്യമായ അളവിൽ പാലും ചേർത്തു കൊടുക്കാം.
ശേഷം ഇത് നിങ്ങളുടെ കൈകളിലും കാലുകളിലും മുഖത്തും കഴുത്തിലും എല്ലാം നല്ലപോലെ സ്ക്രബ്ബ് ചെയ്യാം.എങ്ങനെ സ്ക്രബ്ബ് ചെയ്യുന്നത് വഴി ശരീരത്തിലെ പിഗ്മെന്റേഷൻസും ഇരുണ്ട ചർമവും എല്ലാം മാറിക്കിട്ടും. ഇത് മുഖത്ത് അല്ലെങ്കിൽ കൈകളിൽ ഉപയോഗിച്ച് അരമണിക്കൂറിന് ശേഷം മാത്രം കഴുകി കളയാം. തീർച്ചയായും നല്ല മാറ്റം ഉണ്ടാകും.