പലപ്പോഴും ശവനാറി എന്ന പേര് വിളിച്ച് അപമാനിക്കപ്പെടുന്ന ഒരു ചെടിയാണ് നിത്യകല്യാണി എന്ന ചെടി. ഇതിൽ ധാരാളമായി പൂക്കൾ ഉണ്ടാകുന്ന ഒരു ചെടിയാണ്. വയ്ക്കുന്ന സ്ഥലത്തെല്ലാം ഇത് ധാരാളമായി വളർന്നു കിട്ടും. ഒരുപാട് പൂക്കൾ ഉണ്ടാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ നിത്യകല്യാണി എന്ന ചെടികൾ വളരെ എളുപ്പത്തിൽ വളരുന്നതാണ്.
എന്നാൽ ഈ നിത്യകല്യാണി വീട്ടിൽ വളരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നത് വീടിന്റെ ഏതു ഭാഗത്താണ് ഇത് വളരുന്നത് എന്നതാണ്. പ്രധാനമായും വീടിന്റെ വടക്ക് ഭാഗത്തോ വടക്ക് കിഴക്കുഭാഗത്ത് വളർത്താനാണ് ഈ നിത്യകല്യാണി കൂടുതൽ അനുയോജ്യം. എന്നാൽ പലരും ഇതിനെ സ്ഥാനം തെറ്റി വളർത്തുന്നു എന്നതുകൊണ്ടുതന്നെ ഇതിന്റെ ഗുണങ്ങൾ ലഭിക്കാതെ പോകുന്നു.
കൃത്യമായി വീടിന്റെ വടക്കോ വടക്കു കിഴക്ക് ഭാഗത്തു ഇത് വളർത്തുകയാണ് എങ്കിൽ വീട്ടിലേക്ക് ധാരാളമായി പോസിറ്റീവ് എനർജി കടന്നുവരും. നെഗറ്റീവ് എനർജികളെ ഇല്ലാതാക്കാനും ഈ ചെടിക്ക് ഒരുപാട് കഴിവുണ്ട്. മറ്റുള്ളവരിൽ നിന്നും ഉണ്ടാകുന്ന കണ്ണേർ, പ്രാക്ക്, ദൃഷ്ടി ദോഷം എന്നിവയെല്ലാം ഇല്ലാതാക്കാനും ഈ ചെടി.
നമ്മുടെ വീടിന്റെ മുൻവശത്ത് വളരുന്നത് ഉപകാരപ്രദമാണ്. സകല തരത്തിലുള്ള ദോഷങ്ങളും നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത് തടയാൻ ഈ ചെടിയുടെ പൂക്കൾ ധാരാളമായി വിരിഞ്ഞു നിൽക്കുന്ന കാഴ്ച തന്നെ സഹായിക്കും. അതുകൊണ്ടുതന്നെ നിങ്ങൾ ഇനി ഒരിക്കലും ശവനാറി എന്ന പേരുകേട്ട് ഇതിനെ അധിക്ഷേപിക്കരുത്. പേര് പോലെ തന്നെ നിത്യവും പൂക്കൾ ഉണ്ടാകുന്ന ഒരു ചെടിയാണ് ഇത്. വളരെ എളുപ്പം നിങ്ങൾക്ക് ഇവ പൂന്തോട്ടത്തിൽ വച്ചു പിടിപ്പിക്കാം.