എത്ര ഇരുണ്ട മുഖവും വെട്ടിത്തിളങ്ങാൻ ഇത് മാത്രം മതി

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മുഖം നല്ല രീതിയിൽ കളർ വെച്ച് മിനിമം വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു നാച്ചുറൽ ആയ രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതികൾ എല്ലാവരും ഒന്ന് ചെയ്തു നോക്കുക.

   

എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ നിറം വയ്ക്കുന്നതിനും നിർമിച്ച മിനുങ്ങുന്നതിനും വേണ്ടി ഇതുകൊണ്ട് സാധിക്കും. പലപ്പോഴും പലവിധത്തിലുള്ള കെമിക്കലുകൾ അടങ്ങിയ പല സാധനങ്ങളും ഉപയോഗിക്കുന്നില്ല പാർശ്വഫലങ്ങളും നമ്മൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കൂ.

https://www.youtube.com/watch?v=XYOvKbf00hI&t=2s

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കണ്ടെത്താൻ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കുക. ഇതിനുവേണ്ടി കറ്റാർവാഴ ജെല്ലിലേക്ക് അല്പം ചെറുനാരങ്ങ കൂടി ചേർത്ത് അതിലേക്ക് അല്പം പഞ്ചസാര പൊടിച്ചത് ഒരു മിക്സ് ചെയ്ത് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക.

ഇത് മുഖത്ത് പുരട്ടുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം കണ്ടെത്താൻ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താനും നമുക്ക് ഇതുകൊണ്ട് സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതികൾ ഒന്ന് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *