ഈ ഒരു വസ്തു മതി നിങ്ങളുടെ വീട്ടിൽ പണം കുമിഞ്ഞു കൂടും.

ദൈവീക സാന്നിധ്യമുള്ള വസ്തുക്കളിൽ ചിലതാണ് പച്ചക്കർപ്പൂരവും ഏലക്കയും. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിലെ ദൈവിക സാന്നിധ്യം വളർത്തുന്നതിന് വേണ്ടി പച്ച കർപൂരവും ഏലക്കയും ധാരാളമായി ഉപയോഗിക്കാം. ദിവസവും നിങ്ങൾ പൂജ ചെയ്യുന്ന സമയത്ത് അല്ലെങ്കിൽ ഈശ്വരനോട് പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങളുടെ പൂജാമുറിയിൽ ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് അതിൽ ഒരു അല്പം പച്ചക്കർപ്പൂരവും ഏലക്ക പൊടിച്ചത് കൂടി ചേർത്ത്.

   

ഇതിനുമുകളിൽ ആയി അല്പം പൂക്കളും വിതറി ഇങ്ങനെ നിങ്ങളുടെ പൂജാമുറിയിലോ വീടിനകത്ത് സൂക്ഷിക്കുന്നത് ദൈവിക സാന്നിധ്യം വർദ്ധിപ്പിക്കുന്നു. ഈ രീതി മാത്രമല്ല നിങ്ങൾ വീടിനകത്ത് എവിടെ വേണമെങ്കിലും ഒരു ചെറിയ പാത്രത്തിൽ അല്പം പച്ച കർപ്പൂരവും ഏലക്കായും കൂടി ചേർത്ത് സൂക്ഷിക്കുന്നത് ഒരുപാട് നല്ലതാണ്. നിങ്ങൾക്ക് ധനസമൃതി ഉണ്ടാകുന്നതിന് വേണ്ടിയും പച്ചക്കർപ്പൂരം ഉപയോഗിക്കാം. അല്പം പച്ചക്കർപ്പൂരവും ഏലക്കയും കൂടി ചേർത്ത്.

പൊടിച്ച് നിങ്ങളുടെ പേഴ്സിന് അല്ലെങ്കിൽ പണം സൂക്ഷിക്കുന്ന ഭാഗത്ത് ചെറിയ ഒരു കവറിൽ ആക്കി സൂക്ഷിക്കുകയാണ് എങ്കിൽ, പണ ബാധ്യതകൾ ഇല്ലാതാക്കുന്നതിനും സാമ്പത്തിക ഉന്നതി നിങ്ങൾക്ക് ഉണ്ടാകാനും സഹായകമാണ്. ഈശ്വര സാന്നിധ്യം നിങ്ങളോടൊപ്പമുണ്ട് എങ്കിൽ തന്നെ നിങ്ങൾക്ക് ഒരുപാട് ജീവിതം വിജയങ്ങളും സാധ്യമാകും. എപ്പോഴും തന്നെ ജീവിത വിജയത്തിന് വേണ്ടിയും.

നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള ശക്തി ലഭിക്കുന്നതിന് വേണ്ടിയും ഈശ്വരനോട് പ്രാർത്ഥനയിൽ ആയിരിക്കണം. നിങ്ങളുടെ വീടിനകത്തെ ദൈവിക സാന്നിധ്യം വളർത്തുന്നതിനും ഈശ്വരന്റെ ചൈതന്യം നിറഞ്ഞുനിൽക്കുന്നതിനും ഈ വസ്തുക്കൾ ഉപകാരപ്പെടും, എന്നതുകൊണ്ടുതന്നെ ഇത് സ്ഥിരമായി വീട്ടിൽ സൂക്ഷിക്കാം. നിങ്ങൾക്കും നല്ല ഒരു പോസിറ്റീവ് എനർജി ഇതുകൊണ്ട് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *