കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ നിങ്ങളുടെ കരളിന്റെ ആരോഗ്യം കൃത്യമാക്കാം.

ഏറ്റവും ആദ്യം രൂപപ്പെടുന്ന അവയവമാണ് ഹൃദയം. ഹൃദയത്തിനുശേഷം രൂപപ്പെടുന്നത് മനുഷ്യശരീരത്തിൽ കരകളാണ്. എന്നാൽ ഏറ്റവും ആദ്യം ഇന്ന രോഗം ബാധിക്കുന്നത് ഈ രണ്ട് അവയവങ്ങളെ തന്നെയാണ്. ഇത്തരത്തിൽ കരളിനും ഹൃദയം ഒരുപോലെ രോഗം ബാധിക്കുമ്പോൾ നിങ്ങളുടെ ജീവന് തന്നെ ഇത് ഭീഷണിയായി മാറുന്നു. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യ സംരക്ഷണവുമായി എന്തൊക്കെ ചെയ്യാം എന്ന കാര്യമായിരിക്കാം.

   

പ്രധാനമായും നിങ്ങളുടെ കരളിന്റെ ആരോഗ്യ സംരക്ഷിക്കുന്നതിന് വേണ്ടി ഇതിനെ അധികം ഭാരം നൽകുന്ന രീതിയിലുള്ള വസ്തുക്കൾ ഒന്നും കൊടുക്കാതിരിക്കുകയാണ് വേണ്ടത്. ഏറ്റവും കൂടുതലായി നമുക്ക് തോറ്റു ഒരു തെറ്റാണ് മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത്. മധുരം എന്നത് ഒരു വിഷപദാർത്ഥമായാണ് കരളിനും പ്രമേഹം പോലുള്ള രോഗമുള്ളവർക്കും കണക്കാക്കേണ്ടത്. അതുകൊണ്ടുതന്നെ നിങ്ങൾ ഇനിമുതൽ ചായ കാപ്പി എന്നിവ കുടിക്കുന്നവരാണ് എങ്കിൽ ഇത് ഒഴിവാക്കുകയാണ് ഉത്തമം.

പുകവലി ശീലമുള്ള ആളുകൾക്കും മദ്യപാനശൈലം ഉള്ള ആളുകൾക്കും കരളിനെ പെട്ടെന്ന് രോഗം ബാധിക്കാം. കാരണം കെമിക്കൽ പദാർത്ഥങ്ങളെയും, അതുപോലെതന്നെ ഓയിലി ഭക്ഷണങ്ങളെയും ദഹിപ്പിച്ച് പുറത്തുകളയുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ പുകവലി മൂലം നമ്മുടെ ശരീരത്തിലെ കെമിക്കലുകൾ അമിതമായ രൂപപ്പെടുകയും ഇതിനെ ദഹിപ്പിക്കുന്ന കാര്യങ്ങൾക്ക്‌ കരൾ ഒരുപാട് ജോലി ചെയ്യേണ്ടതായി വരാം.

കരളിന്റെ ആരോഗ്യത്തിനായി അലോവേര ഒരു നല്ല പ്രോബയോട്ടിക് ആണ്. കറ്റാർവാഴയും ശർക്കരയും തുല്യമായ അളവിൽ എടുത്ത് ഒരു ഗ്ലാസ് ജാറിൽ ദിവസവും രാവിലെ വെയില് കൊള്ളിച്ച എടുത്തുവയ്ക്കാം. ഇങ്ങനെ ഏഴുദിവസം വെയിൽ കൊള്ളിച്ച ശേഷം അതിൽ ഉണ്ടാകുന്ന ജ്യൂസ് ഒരു സ്പൂൺ ഒരു ദിവസം വച്ച് കഴിക്കുന്നത് ഒരുപാട് ഉപകാരപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *