പ്രായം ഓരോ വർഷം കൂടുന്തോറും ചർമ്മത്തിൽ അതിന്റെ തായ് വ്യത്യാസങ്ങൾ കണ്ടു തുടങ്ങും. പ്രത്യേകിച്ച് പ്രായക്കൂടുതൽ നിങ്ങളുടെ ശരീരത്തിൽ ഏറ്റവും ആദ്യം പ്രകടമാകുന്നത് തലയിലെ മുടി നരയ്ക്കുമ്പോഴും ചർമ്മത്തിൽ ചുളിവുകൾ വീഴുമ്പോഴും ആണ്. എന്നാൽ നിങ്ങളുടെ ചർമ്മത്തിലെ ഈ ചുളിവുകളെ മായ്ച്ചു കളയുന്ന രീതിയിലുള്ള ഒരു പാക്ക് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ഈ ഒരു പാക്ക് നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുകയാണ് എങ്കിൽ ഉറപ്പായും ചർമ്മത്തിൽ ഒരു ചുളിവ് പോലും അവശേഷിക്കില്ല. ഇനി നിങ്ങളുടെ ചർമ്മം കൊണ്ട് പ്രായം ഒരിക്കലും ഊഹിക്കാൻ പോലും സാധിക്കില്ല. അത്രയും വലിയ മാറ്റം നിങ്ങളുടെ ചർമ്മത്തിന്റെ കാര്യത്തിൽ ഉണ്ടാകും എന്നതാണ് പ്രത്യേകത. പ്രധാനമായും നിങ്ങളുടെ ചർമ്മത്തിൽ ഇത്തരത്തിൽ വലിയ മാറ്റം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന.
വസ്തുക്കളെല്ലാം തന്നെ നാച്ചുറൽ ആയ വസ്തുക്കൾ ആയിരിക്കണം. പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ പാക്കുകളും ഫേസ് ക്രീമുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവയെല്ലാം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ചർമ്മത്തിന് ഇവ ഗുണമാണ് ദോഷമാണ് ഉണ്ടാക്കുന്നത് എന്നത് തിരിച്ചറിയണം. നിങ്ങളുടെ ചർമ്മത്തിലെ ചുളിവുകൾ ഒന്നുപോലും അവശേഷിക്കാതെ മാറ്റുന്നതിന്.
ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിലേക്ക് ഒരു ടീസ്പൂൺ ചന്ദനം പൊടി ചേർക്കുക. ഇത് വെള്ളം ഉപയോഗിച്ചു റോസ് വാട്ടർ ഉപയോഗിച്ചോ നിങ്ങൾക്ക് മിക്സ് ചെയ്യാം. ഒരു ക്രീം പരിഭവമായ ശേഷം ഇത് ചുളിവുകൾ ഉള്ള ഭാഗങ്ങളിൽ നല്ലപോലെ പുരട്ടി മസാജ് ചെയ്ത് 20 മിനിറ്റ് എങ്കിലും കുറഞ്ഞത് കഴിഞ്ഞ ശേഷം കഴുകി കളയാം. രാത്രി കിടക്കുമ്പോൾ ബദാം ഓയിലും പുരട്ടി ഇടാം. തുടർന്ന് വീഡിയോ കാണാം.