ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും സർവ്വദോഷങ്ങളും നീങ്ങി കിട്ടും.

നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് നെഗറ്റീവ് എനർജി നിറഞ്ഞു നിൽക്കുമ്പോഴാണ് ഏതു കാര്യം ചെയ്യുമ്പോഴും അത് ശരിയാകാതെ വരുന്നതും, ജീവിതത്തിൽ ഒരുപാട് ദോഷങ്ങൾ വന്നുചേരുന്നതും. കുടുംബത്തിന് ഐശ്വര്യങ്ങൾ നിലനിൽക്കാതെ ഒരുപാട്ദുരിതങ്ങളും പ്രശ്നങ്ങളും വീട്ടിലേക്ക് വന്നു ചേരുമ്പോൾ ഇതിനെ പരിഹാരമായി നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കർമ്മങ്ങൾ ഉണ്ട്.

   

ഇതിന് ഏറ്റവും ഉചിതമായ സമയം രാത്രി സമയമാണ്. ഇത് ചെയ്യുന്ന സമയത്ത് മറ്റുള്ള ആളുകൾ ഇത് കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ദിവസം രാത്രിയിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിച്ച ശേഷം മാത്രം ഈ കർമ്മം ചെയ്യുന്നതിന് വേണ്ടി പുറപ്പെടുക. ഈ കർമ്മം ചെയ്യുന്നതിനായി ഏറ്റവും അധികം പ്രധാനമായും ആവശ്യമായുള്ള വസ്തുക്കൾ മൂന്നെണ്ണമാണ്.

ജാതിപത്രിയുടെ മൂന്ന് കഷണവും, മൂന്ന് കഷണം കറുവപ്പട്ടയും, ഒപ്പം അല്പം കല്ലുപ്പ് കൂടി ചേർത്ത് ഒരു കവറിലോ പൊതിയിലോ മൂടി വയ്ക്കാം. നല്ലപോലെ ഈശ്വര പ്രാർത്ഥനയോടു കൂടി മനസ്സിൽ ഈശ്വര ചിന്തയോട് കൂടിയും നിങ്ങളുടെ വീടിന്റെ തെക്കുപടിഞ്ഞാറ് മൂലയ്ക്ക് കൊണ്ടുപോയി കുഴിച്ചിടാം. എപ്പോഴും വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയായ കന്നിമൂലയാണ് ചെയ്യുന്നതിന് ഉചിതം.

എങ്ങനെ കുഴിയെടുത്ത് ഇത് കുഴിച്ചിട്ടശേഷം ആ കുഴി വളരെ ഭദ്രമായി തന്നെ തിരിച്ച് മണ്ണിട്ടു മൂടാൻ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്തശേഷം രാത്രിയിൽ സമാധാനമായി നിങ്ങൾ ഉറങ്ങിക്കൊള്ളുക. രാവിലെ നിങ്ങൾ എഴുന്നേൽക്കുമ്പോൾ തീർച്ചയായും ഒരു നല്ല വാർത്ത നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. ജീവിതത്തിലെ സകല നെഗറ്റീവ് എനർജികളും ഇല്ലാതാക്കാൻ ഈ ഒരു കർമ്മം മാത്രം മതി.

Leave a Reply

Your email address will not be published. Required fields are marked *