ഒരു പേരക്ക മാത്രം മതി എത്ര വലിയ മൂത്രത്തിൽ കല്ലും അലിഞ്ഞു പോകും.

മൂത്രത്തിൽ കല്ല് എന്നത് ഒരുപാട് ബുദ്ധിമുട്ടുണ്ടാകുന്ന ഒന്നാണ്. ശരീരത്തിലെ ജലാംശം കുറയുന്നത് മൂലവും ചില ക്രിസ്റ്റൽ രൂപം എടുക്കുന്ന ലവണങ്ങളുടെ രൂപമാറ്റവും എല്ലാം ആണ് മൊത്തത്തിൽ കല്ലായി പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും മൂത്രത്തിൽ കല്ലുള്ള ആളുകൾക്ക് നിവർന്ന് നിൽക്കുക എന്നത് അസാധ്യമാകുന്ന സാഹചര്യങ്ങളും കണ്ടിട്ടുണ്ട്.

   

കിഡ്നി എന്ന അവയവമാണ് നമ്മുടെ ശരീരത്തിലെ എല്ലാ ലവണങ്ങളെയും മൂത്രമാക്കി പുറന്തള്ളുന്നത്. ഇങ്ങനെയുള്ള ചില പ്രവർത്തനങ്ങൾക്കിടയിൽ മൂത്രത്തിൽ കല്ല് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ കല്ല് ഉണ്ടാകുന്ന സമയത്ത് ഇതിനുവേണ്ടി അനാവശ്യമായി മരുന്നുകൾ കഴിക്കുന്നത് നമുക്ക് ഒഴിവാക്കാം പകരമായി വീട്ടിൽ തന്നെ ഒരു സൂത്രവിദ്യ ഇതിനുവേണ്ടി പ്രയോഗിക്കാം.

ഇതിനായി ഏറ്റവും മുഖ്യധാരയിൽ ആവശ്യമായുള്ളത് ഒരു പേരക്ക മാത്രമാണ് പേരക്ക തൊടിയിലും പറമ്പിലും ഇല്ലാത്തവരാണെങ്കിൽ കടകളിൽ നിന്നും മേടിച്ച് ഉപയോഗിക്കാം. ഒരു പേരക്ക രാത്രിയിൽ ഉറങ്ങുന്നതിന് മുൻപായി നാല് പൂളുകളായി മുറിച്ച്, ഇതിനിടയിലേക്ക് ഒരു സ്കൂൾ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കാം. ശേഷം ഇത് മൂടിവെച്ച് പിറ്റേദിവസം രാവിലെ എഴുന്നേറ്റ് ഇത് കഴുകി പേരക്ക പൂർണമായും കടിച്ചു തിന്നാം.

ഇങ്ങനെ തുടർച്ചയായി ഏഴുദിവസം ചെയ്യുന്നതുകൊണ്ട് നിങ്ങൾ ശരീരത്തിൽ എല്ലാം തരം കല്ലുകളെയും ഇത് ലയിപ്പിച്ചു കളയും. പ്രധാനമായും മൂത്രത്തിലെ കല്ല് പൊടിഞ്ഞു പോകാൻ ഇത് ഒന്ന് മാത്രം മതി. കൃത്യമായി ഏഴ് ദിവസം മാത്രം ഇത് ഉപയോഗിക്കാൻ പാടുള്ളൂ. അതിൽ കൂടുതലായി ഇത് ഉപയോഗിക്കുന്നതുകൊണ്ട് വലിയ ദോഷങ്ങൾ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *