നമ്മുടെ ശരീരത്തിലെ ഏറ്റവും അധികം അഴുക്കുപുരളുന്ന ഒരു ഭാഗമാണ് കാലുകൾ. കാരണം എല്ലാ അഴുക്കിലൂടെയും നാം നടക്കുന്നത് നമ്മുടെ കാലുകൾ ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ കാലുകളിലെ അഴുക്ക് വൃത്തിയാക്കി കാലുകൾ എപ്പോഴും ശുദ്ധിയോടെ സൂക്ഷിക്കുക എന്നത് ആരോഗ്യകരമായ ഒരു ജീവിതത്തിന് ആവശ്യമാണ്. പ്രത്യേകിച്ചും പ്രമേഹ രോഗികളാണ് എങ്കിൽ കാലുകൾ സുന്ദരമായ നമ്മുടെ മുഖം നമ്മൾ സംരക്ഷിക്കുന്നതിന്.
തുല്യമായി തന്നെ സംരക്ഷിക്കേണ്ടതുണ്ട്. കാരണം പ്രമേഹമുള്ള ആളുകൾക്ക് കാലുകളിൽ ഏതെങ്കിലും തരത്തിലുള്ള മുറിവുകളും തകരാറുകളും സംഭവിക്കുന്നത് പെട്ടെന്ന് തിരിച്ചറിയാനാകില്ല അതുകൊണ്ടുതന്നെ ദിവസവും കാലുകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുമ്പോൾ ഏതെങ്കിലും മുറിവുകളും ചൊറിച്ചിലും പോലുള്ളവ ഉണ്ടോ എന്ന് മനസ്സിലാകും.
ഇത്തരത്തിൽ നിങ്ങളുടെ കാലുകളിൽ ഏതെങ്കിലും തരത്തിലുള്ള അഴുക്ക്പുരണ്ട അവസ്ഥയാണ് സ്ഥിരമായി ഉണ്ടാകുന്നത് എങ്കിൽ ഇതിനെ പരിഹരിക്കുന്നതിനായി വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിക്കാം. എങ്ങനെ കാലുകളിൽ ഉപയോഗിക്കാനുള്ള ഒരു പാക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഇവ ഒരിക്കലും മുഖത്ത് ഉപയോഗിക്കാൻ പാടില്ല.
കാരണം മുഖത്തുള്ള ചർമ്മത്തിന് വളരെയധികം മൃദുത്വം കൂടുതലുള്ളതാണ് എന്നതുകൊണ്ടാണ്. ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം നീര് പേന് ഒരു പാത്രത്തിലേക്ക് ഒഴിക്കാം ഇതിലേക്ക് ഒരു തക്കാളിയിലെ ഉള്ളിലുള്ള ജ്യൂസ് കൈകൊണ്ട് പിഴിഞ്ഞ് എടുക്കാം. ഒരു സ്പൂൺ ബേക്കിംഗ് സോഡ കൂടി ഈ മിക്സിലേക്ക് ചേർത്ത് നല്ലപോലെ ലയിപ്പിച്ച് എടുക്കാം. ഇതിൽനിന്നും ഈ സമയം ഒരു പത ഉണ്ടാക്കപ്പെടുന്നു ഈ പത നിങ്ങളുടെ കൈകളിലും കാലുകളിലും തൊലിപ്പുറമേ ഉപയോഗിക്കാം.