പലർക്കും ഇടയ്ക്കിടെ തലകറക്കം ഉണ്ടാവുന്ന പ്രവണത കാണാറുണ്ട്. പലപ്പോഴും കാരണങ്ങൾ അറിയാതെ നാം സ്വയമേ ചികിത്സിക്കുന്ന അവസ്ഥകളും കാണാറുണ്ട്. ഒരിക്കലും നിങ്ങൾക്കുണ്ടാകുന്ന തലകറക്കം പോലും സ്വയമേ ചികിത്സിക്കാതിരിക്കുക. കാരണം സ്വയം ചികിത്സകൾ പലപ്പോഴും വലിയ അപകടങ്ങൾ വിളിച്ചു വരുത്തുന്നു. മിക്കവാറും സാഹചര്യങ്ങളിലും തലകറക്കം ഉണ്ടാകുമ്പോൾ ആളുകൾ ഇതിന് ഇയർ ബാലൻസിന്റെ പ്രശ്നമാണ് എന്ന്.
മാത്രമാണ് കരുതാറുള്ളത്. എന്നാൽ തലകറക്കം ഉണ്ടാകാൻ പല രീതിയിലും സ്രോതസ്സുകൾ ഉണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് തലകറക്കം ഉണ്ടാകാൻ സാധ്യതകളുണ്ട്. അതുപോലെ തന്നെ രക്തക്കുറവും തലകറക്കം ഉണ്ടാക്കാം എന്നതുകൊണ്ട് തന്നെ ഒരിക്കലും ഇതിനെ സ്വയം ചികിത്സിക്കാതിരിക്കുക. എന്നാൽ മിക്കവാറും സാഹചര്യങ്ങളിലെല്ലാം തലകറക്കം ഇയർ ബാലൻസിനെ സംബന്ധിച്ച് ഉണ്ടാകാറുണ്ട്.
ഒരു ഡോക്ടറെ കണ്ട് തലകറക്കത്തിന്റെ കാരണം ഉറപ്പുവരുത്തിയ ശേഷം മാത്രം ഇതിനു വേണ്ട ഞങ്ങൾ വരുത്താം. ശരീരത്തിൽ അമിതമായി കാൽസ്യം ഭക്ഷണത്തിലൂടെ എത്തുന്ന സമയത്ത് ഇത് എല്ലുകളിൽ മാത്രം ചെന്ന് പതിക്കാതെ ചില സമയങ്ങളിൽ ചെവിയുടെ ഭാഗത്തേക്ക് കാൽസ്യം അമിതമായി വന്നു ഇത് ഒരു ക്രിസ്റ്റൽ രൂപത്തിലേക്ക് മാറാറുണ്ട്. കല്ലുകൾ ചില സമയങ്ങളിൽ സ്ഥാനമാറ്റം സംഭവിക്കുന്ന സമയത്ത്.
ചെവിയുടെ ബാലൻസ് നഷ്ടപ്പെടുകയും തലകറക്കം ഇതിനെ സംബന്ധിച്ച് ഉണ്ടാവുകയും ചെയ്യും. ചെറിയ ചില വ്യായാമങ്ങൾ തന്നെ ഇതിനെ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. എപ്പോഴും ഇതിന് മരുന്നുകൾ കഴിക്കുക നല്ല ഒരു പ്രതിവിധി അല്ല. തലയിൽ ചില പ്രത്യേക ഭാഗങ്ങളിലേക്ക് തിരിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിലൂടെ ഈ കല്ല് കൃത്യമായ സ്ഥാനത്ത് എത്തുന്നു.