ഇരുമ്പ് ചട്ടി വാങ്ങുമ്പോൾ നമ്മൾ പലപ്പോഴും ഉടൻ തന്നെ കഴുകി വൃത്തിയാക്കിയതിനു ശേഷം അതിലേക്ക് പാചകം ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇത് തികച്ചും തെറ്റായ രീതിയാണെന്ന് ഇതിൽ അടങ്ങിയിട്ടുള്ള പലതരത്തിലുള്ള കെമിക്കലുകൾ നമ്മുടെ ശരീരത്തിന് അകത്തു പോകാനുള്ള സാധ്യത വളരെ കൂടുതലുമാണ്. അതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്യുക. ഇത് നല്ല രീതിയിലുള്ള വ്യത്യാസം കണ്ടെത്താൻ നമുക്ക് സാധിക്കും.
എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാനും ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ അറിയുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇരുമ്പ് ചട്ടി വാങ്ങുമ്പോൾ നമ്മൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
രണ്ടുമൂന്നു ദിവസം പഴക്കമുള്ള കഞ്ഞിവെള്ളം ഈ ചട്ടിയിലേക്ക് ഒഴിച്ച് മൂന്നുദിവസം വെക്കുക. അതിനുശേഷം അത് നല്ല രീതിയിൽ ഉരച്ചു കേൾക്കുക. ഇന്നും കറുത്ത കറ ഇളകി പോരുന്നത് നമ്മുടെ ശ്രദ്ധയിൽ പെടും. അതുപോലെതന്നെ അതിനുശേഷം അതിൽ നിറയെ വെള്ളമെടുത്ത് വാളൻപുളി ഉപയോഗിച്ച് വെട്ടി തിളപ്പിച്ച് എടുക്കുക.
ശേഷം അതിലേക്ക് എണ്ണ ഒഴിച്ച് ഒരു സവാള മുഴുവനായി അരിഞ്ഞതിനുശേഷം വഴറ്റിക്കലിച്ചെടുക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചട്ടി നല്ല രീതിയിൽ മയപ്പെട്ട് ഉപയോഗിക്കാൻ പറ്റുന്ന വിധം ആയിട്ടുണ്ടാകും. ഇത്തരം രീതികൾ ചെയ്തുകൊണ്ട് തന്നെ നമ്മൾ ഇരുമ്പുചട്ടി ഉപയോഗിക്കാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.