എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് പത്തിരി. എന്നാൽ പലപ്പോഴും പത്തിരി പരത്തുന്നത് ഭംഗിയാകാത്തത് കൊണ്ട് പലരും ഇത് വേണ്ട എന്ന് വിചാരിക്കുന്നത് കാണാറുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ പത്തിരി പരത്തി എടുക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതികൾ ചെയ്തുകൊണ്ട് നമുക്ക് നല്ല രീതിയിൽ പത്തിരി പരത്തി എടുക്കാൻ സാധിക്കുന്നു.
വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ നമുക്ക് നല്ല രീതിയിൽ പത്തിരി ഉണ്ടാക്കിയെടുക്കാൻ സഹായകമാകും. മാത്രമല്ല ചെറിയ സമയങ്ങളിൽ ഇത്തരത്തിൽ പത്തിരി ഉണ്ടാകുമ്പോൾ നമുക്ക് നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താനും സാധിക്കും. തിരിച്ചു ചൂടുവെള്ളത്തിൽ നല്ല രീതിയിൽ കുഴച്ചെടുത്തതിന് ശേഷം പത്തിരി നല്ല രീതിയിൽ പരത്തിയെടുക്കാവുന്നതാണ്. ചപ്പാത്തി പലകയുടെ മേൽ ആയിട്ട് ഒരു പേപ്പർ പ്ലേറ്റ് കൂടി എടുത്ത്.
പരത്തുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ പരത്തി എടുക്കാൻ സാധിക്കും. പ്രസ്സിൽ ആണെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പേപ്പർ ചുറ്റുകയോ അല്ലെങ്കിൽ പേപ്പർ പ്ലേറ്റ് വെച്ചുകൊണ്ട് ഇത്തരത്തിൽ പത്തിരി ഭംഗിയായി എടുക്കാൻ സാധിക്കുന്നു. ഷേപ്പ് മോശമായാണ് കിട്ടുന്നതെങ്കിൽ നമുക്ക് നല്ല രീതിയിലുള്ള റൗണ്ട് ഷേപ്പിൽ ഉള്ള എന്തെങ്കിലും വെച്ച് മുറിച്ചെടുക്കാവുന്നതാണ്.
ഇത്തരത്തിലുള്ള എളുപ്പവഴികൾ തീർച്ചയുരും ചെയ്തു നോക്കുക. രണ്ടുമൂന്നു ദിവസത്തേക്ക് ഒന്നിച്ച് പത്തിരി പരത്തി എടുത്തു വെക്കുകയാണെങ്കിൽ ബട്ടർ പേപ്പർ വെച്ച് ചെയ്യുകയാണെങ്കിൽ നല്ല രീതിയിൽ പത്തിരി കേട് കൂടാതെ ഇരിക്കുന്നതാണ്. എല്ലാവരും ഇത്തരം രീതികൾ വീടുകളിൽ ഒന്നും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.