അടിപൊളി രുചിയിൽ ഈന്തപ്പഴം അച്ചാർ

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അടിപൊളി രുചിയിൽ തയ്യാറാക്കാൻ പറ്റുന്ന ഈന്തപ്പഴം അച്ചാറിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതികൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ നമുക്ക് വരുത്താൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്നും ചെയ്യാൻ ശ്രമിക്കുക. എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന രീതികളിലൂടെയാണ് നമുക്ക് നല്ല രുചികരമായ ഈന്തപ്പഴം അച്ചാർ നിമിഷം ഉള്ളിൽ തന്നെ തയ്യാറാക്കാൻ സാധിക്കും.

   

എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ രീതി ഒന്ന് ചെയ്തു നോക്കുക. ഇതിന് പ്രധാനമായും വേണ്ടെന്നു ഈന്തപ്പഴം തന്നെയാണ്. ആയിട്ട് പച്ചമുളക് അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി എന്നിവ നല്ല രീതിയിൽ എണ്ണയിൽ വഴറ്റിയതിനു ശേഷം അതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കുക. പൊടികൾ ചേർത്ത് കൊടുക്കുമ്പോൾ എപ്പോഴും ഫ്ലെയിം ഓഫ് ചെയ്തതിനുശേഷം ചേർത്തു കൊടുക്കാൻ പരമാവധി ശ്രമിക്കുക.

ശേഷം അതിലേക്ക് ഈന്തപ്പഴം ചേർത്ത് വിനാഗിരി ചേർത്ത് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുകയാണ് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഈസിയായി നമുക്ക് ഈന്തപ്പഴം അച്ചാർ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു. നല്ല രീതിയിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അച്ചാർ നമുക്ക് എടുത്തുവച്ചു ഉപയോഗിക്കാൻ പറ്റുന്ന ഒന്നു കൂടിയാണ്. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക.ചോറിന് പോവും മറ്റു ഞങ്ങളോടൊപ്പം നമുക്ക് ധൈര്യമായി ഉപയോഗിച്ചാണ് ഈ കറി എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *