പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വട്ടച്ചൊറി. ഇതു വന്നാൽ ഞാൻ ഭാഗത്ത് കഠിനമായ ചൊറിച്ചിലും ചൊറിഞ്ഞു ചൊറിഞ്ഞ് അവിടെ മുറിവുണ്ടാക്കാനും സാധ്യതയുണ്ട്. വട്ടച്ചൊറി മാറ്റുന്നതിനായി പലതരം ഓയിൽ മെന്റുകളും മരുന്നുകളും വിപണിയിൽ ലഭ്യമാണ്. എന്നാൽ അവ പുരട്ടുമ്പോൾ ചിലരുടെ ഇല്ലെങ്കിലും അത് അലർജി ഉണ്ടാക്കാൻ ഉള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ പലരും വീട്ടിലെ വൈദ്യമായിരിക്കും ചെയ്ത് നോക്കാറുള്ളത്.
ഇപ്പോൾ വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ വട്ട ചൊറിയ ഇല്ലാതാക്കാനുള്ള ഒരു മരുന്ന് തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെൽ ചേർക്കുക. വീട്ടിൽ കറ്റാർവാഴ ഉള്ളവർ ആണെങ്കിൽ ഫ്രഷ് ആയിട്ട് തന്നെ അതിന്റെ ജെല്ല് എടുക്കാവുന്നതാണ്. അതിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർക്കുക.
ശേഷം നല്ലതുപോലെ ഇളക്കി അലിയിച്ചെടുക്കുക. അതിനുശേഷം വട്ടചൊറിയുള്ള ഭാഗത്ത് നല്ലതുപോലെ തേച്ചു കൈകൊണ്ട് ചെറുതായി മസാജ് ചെയ്തു കൊടുക്കുക. അതിനുശേഷം സാധാരണ വെള്ളം കൊണ്ട് കഴുകിയെടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ തേൻ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം വട്ടച്ചൊറിയുള്ള ഭാഗത്ത് തേച്ചു കൊടുക്കുക. അതിനുശേഷം ഒരു 20 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. ശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക.ഈ രീതിയിൽ ദിവസവും ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ശരീരത്തിൽ ഉണ്ടാകുന്ന വട്ട ചൊറി മാറ്റിയെടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.