കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നരച്ച മുടി കറുപ്പിക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് നിരച്ച മുടിയും വളരെ എളുപ്പത്തിൽ തന്നെ കറുപ്പിച്ചെടുക്കാൻ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഇതിനും നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കും.
അതുകൊണ്ട് നമുക്ക് ചെയ്യാൻ വീട്ടിലിരുന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന ഹെർബലമായ കുറിച്ചുള്ള റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും ഒന്ന് വീടുകളിൽ ചെയ്തു നോക്കുക. ഇത് നല്ല രീതിയിലുള്ള മാറ്റം നമ്മുടെ മുടിക്ക് നൽകുകയും മുടിയുടെ വളർച്ചയെത്തും നല്ല രീതിയിൽ ആക്കുകയും ചെയ്യുന്നു.
അതിനുവേണ്ടി ആദ്യമായി മൈലാഞ്ചി പൊടിയിലേക്ക് അല്പം നീലപ്പൊടിയും നെല്ലിക്ക പൊടിയും ചേർത്ത് ത്രിഫലയും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് അല്പം കട്ടൻ ചായ തിളപ്പിച്ചത് നല്ല രീതിയിൽ മിക്സ് ചെയ്യുക. ഇതൊരു ദിവസം മുഴുവൻ വച്ചതിനുശേഷം പിറ്റേദിവസം എടുത്ത് തലയിൽ പുരട്ടുകയാണെങ്കിൽ.
എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ മുടികൊഴിച്ചിൽ മാറ്റി കിട്ടുന്നതിനും നരച്ച മുടി കറുപ്പിക്കാനും ഇതുകൊണ്ട് സാധിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും വീടുകളിൽ ഒന്നും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.