പലപ്പോഴും നമ്മുടെ വീട്ടിൽ മുറ്റമടിക്കുന്ന ചുഴ എളുപ്പത്തിൽ തന്നെ കേടുവന്ന നശിഞ്ഞു പോവുകയും ഇതിന് പകരമായി വേറൊന്ന് വാങ്ങിക്കേണ്ടി വരുകയും ചെയ്യാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. ഇതര രീതികൾ ചെയ്യുകയാണെങ്കിൽ ഒരിക്കലും ചൂടു നശിഞ്ഞു പോവുകയില്ല എന്ന് മാത്രമല്ല എളുപ്പത്തിൽ തന്നെ നമുക്ക് ഇത് കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക.
വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് വരുത്താൻ സാധിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. അതിനായി നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെക്കുറിച്ച്. പലപ്പോഴും നമുക്ക് ചൂല കേടു വരാതിരിക്കാൻ നമുക്ക് ഒരു പഴയ കുപ്പി മാത്രം മതി. കുപ്പിയുടെ താഴത്തെ ഭാഗം മുറിച്ചെടുത്തതിനു ശേഷം.
അതിൽ നിറയെ ഹോളുകൾ ഇട്ടു കൊടുക്കുക. ശേഷം ചൂല് ഇതിലേക്ക് കയറ്റി വെച്ചതിനു ശേഷം ഗ്യാസിൽ നല്ല രീതിയിൽ ഒരുക്കി കൊടുക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിൽ ഇത് ഒട്ടിപ്പിടിച്ചിരിക്കുകയും ഈർക്കിലി നഷ്ടപ്പെട്ടു പോകാതിരിക്കുന്ന വിധത്തിൽ ചൂല് ശരിയാക്കിയെടുക്കാനും സാധിക്കുന്നു.
എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും ഒന്ന് ചെയ്തു നോക്കുക. നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ ഇതുകൊണ്ട് സാധിക്കുന്നു. എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാൻ പറ്റുന്ന എളുപ്പത്തിലുള്ള രീതി ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.