ശരീരം വല്ലാതെ ചൊറിയുന്നുണ്ടോ. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ശരീരത്തിലെ ചൊറിച്ചിലിനു മരുന്ന് ഉണ്ടാക്കാം. | Skin Protection Tips

നമ്മുടെ ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഏതെങ്കിലും തരത്തിലുള്ള അലർജി കൊണ്ടോ. അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ടോ ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. കൂടുതൽ ആളുകളിലും കണ്ടു വരുന്ന ഒന്നാണ് വട്ടച്ചൊറി. ഇത് പെട്ടന്ന് തന്നെ പകരാനും സാധ്യതയുള്ള ഒന്നാണ്.

   

ഇത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ഈ രണ്ട്‌ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു മരുന്ന് തയ്യാറാക്കാം. ഇത് എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ തന്നെ ഉപയോഗിക്കേണ്ടതാണ്. അതിലേക്ക് അഞ്ച് വലിയ വെളുത്തുള്ളി ചതച്ച് ചേർക്കുക. അതിനുശേഷം അടുപ്പിൽ വച്ച് ചൂടാക്കുക. വെളുത്തുള്ളി കരിഞ്ഞു പോകേണ്ടതില്ല.

ചെറുതായി മൊരിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്ത് ഇറക്കിവെക്കുക. ശേഷം വെളിച്ചെണ്ണയിൽ ഉള്ള ചൂടിൽ തന്നെ വെളുത്തുള്ളി അതുപോലെതന്നെ വയ്ക്കുക. ചൂടാറിയതിനു ശേഷം ഒരു കുപ്പിയിലേക്കോ മറ്റോ പകർത്തി വയ്ക്കുക. അതിനുശേഷം ആവശ്യാനുസരണം ചൊറി ഉള്ള ഭാഗങ്ങളിൽ തേച്ചു കൊടുക്കുക.

അടുപ്പിച്ച് മൂന്നുനാലു ദിവസം ചെയ്യുകയാണെങ്കിൽ ശരീരത്തിലുണ്ടാകുന്ന വട്ടച്ചൊറി പൂർണമായി ഇല്ലാതാക്കാം. കൂടാതെ ശരീരത്തിലെ മറ്റു എല്ലാ ചൊറികളും ചൊറിഞ്ഞ പാടുകളും ഇല്ലാതാക്കാം. ഇനി ആരും തന്നെ ചൊറി ഉണ്ടാകുമ്പോൾ പുറത്തു പോയി മരുന്ന് വാങ്ങി പുരട്ടേണ്ട വീട്ടിലുള്ള ഈ രണ്ട് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് മരുന്ന് തയ്യാറാക്കി പുരട്ടുക. എല്ലാവരും ഇന്ന് തന്നെ ഈ മരുന്ന് തയ്യാറാക്കി വെക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *