നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പലവിധമായ രോഗങ്ങൾക്കും പ്രകൃതിയിൽ നിന്നും മരുന്ന് ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. പലപ്പോഴും ശരീരത്തെ ബാധിക്കുന്ന മിക്കവാറും രോഗങ്ങളെയും അകറ്റുന്നതിന് പ്രകൃതിയിൽ നിന്നും എടുക്കുന്ന ഇലകളും ചെടികളും സഹായിക്കും. ഇത്തരത്തിൽ നിങ്ങളെ ഒരുപാട് രോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു പ്രധാന ചെടിയാണ് ചൊറിയണം.
ഈ ചൊറിയണം എന്ന ചെളിയെ പലപ്പോഴും നാം ഒരു അപകടകാരിയായ ചെടിയായിട്ടാണ് കാണാറുള്ളത്. ഇതിന്റെ ഇലകൾ തൊട്ടാൽ ശരീരത്തിൽ വല്ലാത്ത ചൊറിച്ചിൽ ഉണ്ടാകും. അതുകൊണ്ടുതന്നെ ആരും ഈ ചെടി ഉപയോഗിക്കാറില്ല കണ്ടാൽ നശിപ്പിച്ചു കളയും എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഈ ചെടിയുടെ നിങ്ങൾ അറിഞ്ഞാൽ ഇനി ഒരിക്കലും ഇത് നശിപ്പിച്ച് കളയില്ല.
പകരം ഇവ പറിച്ച് നിങ്ങൾ കൃത്യമായ രീതിയിൽ ഉപയോഗിക്കണം. ഇത് പറിക്കുന്ന സമയത്ത് കൈകളിൽ തട്ടാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിന്റെ ഇലകൾ കറിവെച്ച് ഉപയോഗിക്കുന്നതും വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നതും ഒരുപോലെ ഗുണം ചെയ്യും. പ്രത്യേകിച്ച് പ്രമേഹം ബ്ലഡ് പ്രഷർ എന്നിവ നിയന്ത്രിക്കുന്നതിന് ഇതിന്റെ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കും.
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിനും ചൊറിഞ്ഞണത്തിന്റെ ഇല തിളപ്പിച്ച വെള്ളം ഉപയോഗപ്രദമാണ്. മാത്രമല്ല ഈ ചൊറിയണത്തിന്റെ ഇല ചീര ഇലയകൾ ഒരുപാട് രുചി ഉള്ളതുകൂടിയാണ്. ഇലകൾ പറിച്ച് തിളച്ച വെള്ളത്തിൽ അല്പനേരം ഇട്ടുവച്ചാൽ തന്നെ ഇതിന്റെ ചൊറിച്ചിൽ മാറി കിട്ടും. ശേഷം സാധാരണ ഇലക്കറികൾ വയ്ക്കുന്ന രീതിയിൽ തന്നെ ഇതും ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.