വളരെ എളുപ്പത്തിൽ തന്നെ ഇരുമ്പൻ പുളി മുകളിൽ കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു വിഭാഗത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് കാണാൻ നമുക്ക് സാധ്യമാകുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്ന് വീടുകളിൽ ചെയ്തു നോക്കുക. വളരെ രുചികരവും വ്യത്യസ്തമായ ഈ വിഭവം എല്ലാവർക്കും വീട്ടിൽ ഇഷ്ടപ്പെടുന്നത് ആയിരിക്കും.
അതുകൊണ്ട് തീർച്ചയായിട്ടും എല്ലാവരും ഇത്തരം രീതികൾ വീടുകളിൽ ചെയ്യാൻ ശ്രമിക്കുക. അതിനുവേണ്ടി ഇരുമ്പൻപുളി എടുത്തതിനുശേഷം നാലായി കീറിയെടുത്ത് അതിലേക്ക് ശർക്കര കൂടി ചേർത്ത് വെള്ളവും ചേർത്ത് നല്ല രീതിയിൽ വിസിൽ കേൾപ്പിച്ചു കൊടുക്കുക. അതിനുശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി ഒന്നു കുറുക്കിയെടുക്കുക.
ശേഷം അതിലേക്ക് കടുകും ഉലുവയും ഒരേപോലെ വറുത്തു പൊടിച്ചത് അര സ്പൂൺ ചേർത്തതിനുശേഷം. കായപ്പൊടി ചേർത്ത് കാശ്മീരി ചില്ലി പൗഡർ ചേർത്ത് നല്ലപോലെ കുറുക്കിയെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ഇത് കുറുക്കി എഴുതാൻ സാധിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഇത്തരത്തിൽ കൊടുക്കുന്ന വിഭവം.
എല്ലാത്തിനോടും കഴിക്കാൻ പറ്റുന്ന യാണ്. എളുപ്പത്തിൽ തന്നെ നമ്മൾ ചെയ്തെടുക്കുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക . അതുകൊണ്ട് ഇത്തരത്തിലുള്ള രീതികൾ എല്ലാവരും വീടുകളിൽ ട്രൈ ചെയ്യുക. സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള റിസൾട്ട് ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.