തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു കല്യാണ മീൻകറി ആണ് ഇവിടെ ചെറിയ എടുക്കാൻ പോകുന്നത്. പഴയകാല കല്യാണങ്ങൾക്ക് എല്ലാം എല്ലാവരും ചെയ്തിരുന്ന ഒരു തരം മീൻ കറിയാണ് ഇന്ന് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന മീൻകറി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് സാധ്യമാകും. എല്ലായ്പ്പോഴും ഒരേ തരത്തിലുള്ള മീൻകറി ചെയ്തു മടുത്തു ഇരിക്കുന്നവർ തീർച്ചയായിട്ടും ഇത്തരത്തിലുള്ള മീൻകറി ചെയ്തു നോക്കുക.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുമെങ്കിൽ മീൻകറി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ മി രുചികരമായ ഈ മീൻകറി എല്ലാവരും ചെയ്തു നോക്കുക. ഇതിനു വേണ്ടി ഇട്ട ആദ്യമായിട്ട് കുറച്ച് കുടംപുളി എടുത്തു ചൂടുള്ള വെള്ളത്തിൽ ഇട്ടു കൊടുക്കുക. അതിനുശേഷം ഒരു ചട്ടി വെച്ച് അതിലേക്ക് അല്പം കടുകും ഉലുവയും പൊട്ടിച്ച്.
അതിനു ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. ശേഷം അതിലേക്ക് അല്പം ചുവന്നുള്ളി നല്ലതുപോലെ വഴറ്റിയെടുത്ത ശേഷം അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ആൽബം ഉലുവാപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് നല്ലരീതിയിൽ വഴറ്റിയെടുക്കുക. അതിനുശേഷം അല്പം കുടമ്പുളി ഇട്ട് വെള്ളമൊഴിച്ച് കൊടുത്തതിനു ശേഷം.
ചില പിടിച്ചെടുത്ത ഒരു ചട്ടിയിലേക്ക് അടിവശത്തെ കറിവേപ്പില കൊടുത്തതിനുശേഷം മുകളിലെ മീൻ കഷണങ്ങൾ ഇട്ടു ചാറ്റ് എല്ലാം ഒഴിച്ചുകൊടുത്തു കുറച്ച് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. രുചികരമായ മീൻ കറി തയ്യാറാക്കിയത് എടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായ ഈ വീഡിയോ കണ്ടു നോക്കുക.