നമുക്ക് വീടുകളിൽ സാധാരണയായി ചെറുപയർ കഴിക്കുന്നതിനേക്കാൾ വ്യത്യസ്തമായ രീതിയിൽ ചെറുപയർ വയ്ക്കുകയാണെങ്കിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ആയിരിക്കും. പൊതുവേ കുട്ടികൾക്കെല്ലാം ചെറുപയർ കഴിക്കാൻ വളരെയധികം മടിയുള്ള കാര്യമാണ്. എന്നാൽ ഏറ്റവുമധികം പ്രോട്ടീൻ വെച്ചിട്ടുള്ള ചെറുപയർ ധാരാളമായി കഴിക്കുന്നത് വഴി ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങളും മാറിക്കിട്ടുകയും പ്രോട്ടീന് ആദ്യമായി ശരീരത്തിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വളരെയധികം.
ചെറുപയർ കുട്ടികളിലേക്ക് എത്തിക്കുന്നതിൽ വളരെ നല്ലതാണ്. കുട്ടി നോടൊപ്പം ചോറിനോടൊപ്പം നമുക്ക് ഷെയർ ചെയ്യാവുന്ന ഈ കറി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കുട്ടികൾക്ക് കറിയായി ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ ആവുന്നതും മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തുമായ ഈ കറി വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം. പയർ ഉപ്പും ഇട്ടതിനുശേഷം കുക്കറിൽ ബിസി അടിച്ചെടുക്കുക.
അതിനുശേഷം ഒരു ഫാൻ വിശേഷ യിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി സവാള എന്നിവ നല്ലതുപോലെ വഴറ്റി എടുക്കുക. ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് ഒരു തക്കാളി കൂടി ചേർത്ത് നല്ലതുപോലെ വഴറ്റി വരുന്നതുവരെ മൂടിവെച്ച് വേവിക്കുക. ഇങ്ങനെ വഴറ്റിയെടുത്ത അതിനുശേഷം.
നല്ല രീതിയിൽ മണ്ഡലം മാറി കിട്ടുമ്പോൾ ചെറുപയർ വേവിച്ച് വെള്ളത്തോടൊപ്പം ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുകയാണെങ്കിൽ വളരെ രുചികരമായ ചെറുപയർ കറി എല്ലാവർക്കും കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ ആർക്കും വീടുകളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ കറി എല്ലാവർക്കും ഇഷ്ടപ്പെടുന്ന താണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.