ഫ്രൈ ചെയ്തു ചെയ്ത് ബാക്കിവരുന്ന എണ്ണ ഇങ്ങനെ ചെയ്തു നോക്കൂ

നമ്മുടെ വീടുകളിൽ പലപ്പോഴും പല സാധനങ്ങളും ഫയൽചെയ്ത ബാക്കി വരുന്ന എണ്ണ നമ്മൾ എന്തുചെയ്യണമെന്നറിയാതെ കരയാറുണ്ട്. എന്നാൽ അങ്ങനെ കളയുന്നതിനു പകരം നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതികൾ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല ഭംഗിയുള്ള ഒരു സാധനം വീട്ടിൽ അലങ്കാരത്തിനായി ഉപയോഗിക്കാൻ പറ്റുന്നതാണ്. ഇങ്ങനെയുള്ള രീതികൾ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.

   

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ. ചെയ്യുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അലങ്കാര ദീപം നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കും. അതിനു വേണ്ടി ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്യുക. നമ്മുടെ വീടുകൾ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ കൊണ്ട് നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കും.

അതിനു വേണ്ടിയാണ് നമ്മൾ ഇന്ന് ഇവിടെ ഇത്തരം കാര്യങ്ങൾ പരിചയപ്പെടുത്തുന്നു. പലപ്പോഴും അങ്ങനെയുള്ള എണ്ണ ഉപയോഗിച്ച് നമുക്ക് ചെയ്യാൻ പറ്റിയ കാര്യങ്ങൾ എല്ലാവരും ചെയ്യുക. ഒരു പാത്രത്തിൽ വെള്ളം എടുത്തതിനു ശേഷം അതിലേക്ക് അല്പം എണ്ണ ഒഴിച്ച് അതിനു പുറത്തായത് ഒരിത്തിരി പ്ലാസ്റ്റിക് അകത്തേക്ക് യാണെങ്കിൽ വളരെ മനോഹരമായ രീതിയിൽ ഒരു വിളക്ക് നമ്മുടെ വീട്ടിൽ നമുക്ക് തെളിയിക്കാൻ സാധിക്കും.

അലങ്കാരത്തിനു മാത്രം ഉപയോഗിക്കുന്ന ഈ വിളക്ക് നല്ല പ്രകാശത്തോടു കൂടി വീട്ടിലെത്തുകയും ചെയ്യുന്നു. ഇതുവഴി നമുക്ക് ബാക്കി വരുന്ന എണ്ണ കളയണ്ട ആയി വരുന്നില്ല. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *