ഇനി കൈ കഴക്കാതെ പച്ചക്കറി ഏറ്റവും ചെറുതായി അരിയാം

രാവിലെ കുട്ടികൾ സ്കൂളിലേക്ക് പോകുന്ന സമയത്ത് എന്തെങ്കിലും ഒരു തോരൻ ഉണ്ടാക്കാൻ വേണ്ടി സ്ത്രീകൾ അത് ഏറ്റവും ചെറുതായി അരിയാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഇങ്ങനെ ഉണ്ടാക്കുന്ന തോരൻ വളരെ എളുപ്പത്തിൽ തന്നെ ചെയ്തുതീർക്കാനായി നിസ്സാരമായി ഇങ്ങനെയാണ് അറിയേണ്ടത്.

   

കത്തികൊണ്ട് ഇങ്ങനെ ഒരുപാട് സമയം അരിഞ്ഞെടുക്കുന്ന നേരം കൊണ്ട് തന്നെ നിങ്ങൾക്ക് വളരെ ഈസിയായി മിക്സി ജാറിൽ എല്ലാ പച്ചക്കറികളും ഏറ്റവും ചെറുതായി അരിഞ്ഞെടുക്കാൻ ആകും. പച്ചക്കറിയുടെ പീസുകൾക്ക് വലിപ്പം കുറയും തോറും അതിന്റെ രുചി വർദ്ധിക്കുന്നു. ഇതിനായി ഓരോ പച്ചക്കറിയും തൊലി കളഞ്ഞ ശേഷം വലിയ കഷണങ്ങളാക്കി മിക്സി ജാറിലിട്ട് ഒന്ന് ക്രഷ് ചെയ്യുക.

ഇങ്ങനെയാണ് ചെയ്യുന്നത് എങ്കിൽ മുഴുവൻ പച്ചക്കറിയും വെറും 5 മിനിറ്റ് കൊണ്ട് തന്നെ അരിഞ്ഞെടുക്കാൻ സാധിക്കും. പ്രത്യേകിച്ചും മാംസം മാസങ്ങളോളം ഫ്രിഡ്ജിനകത്ത് കേടു വരാതെ സൂക്ഷിക്കാനും ഈ ഒരു ടിപ്പ് നിങ്ങൾക്ക് ഉപയോഗിക്കാം. ഇതിനായി ഇറച്ചി കഴുകുന്ന സമയത്ത് കുറച്ചു ഉപ്പും കൂടി ചേർത്ത് കഴുകുകയാണ് എങ്കിൽ ഈ വെള്ളം നിങ്ങൾക്ക് ചെടികളുടെ വളർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കാം.

കഴുകിയെടുത്ത് ഇറച്ചി ഒരു കടച്ചിറപ്പുള്ള പാത്രത്തിൽ കുറച്ചു വെള്ളം കൂടി ഒഴിച്ച് ശേഷമാണ് ഫ്രീസറിൽ വെക്കുന്നത് എങ്കിൽ പെട്ടെന്ന് കേടു വരില്ല. നിങ്ങൾക്കും ഇനി ഫ്രിഡ്ജിനകത്ത് ഇറക്കി സൂക്ഷിക്കുമ്പോൾ ഈ ഒരു രീതി പരീക്ഷിക്കാം. എങ്ങനെയെങ്കിൽ ഇനി ഭക്ഷണപദാർത്ഥങ്ങൾ വളരെ സേഫ് ആയി വയ്ക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.