വീടുകളിൽ എപ്പോഴും ചെയ്യുന്നതിനേക്കാൾ വ്യത്യസ്തമായ എന്തെങ്കിലും കറികൾ ഉണ്ടാക്കി നോക്കുകയാണെങ്കിൽ നമ്മുടെ വീട്ടിലുള്ള മറ്റുള്ളവർക്ക് വളരെ സന്തോഷമുള്ള കാര്യം ആയിരിക്കും. അതുകൊണ്ട് തന്നെ വളരെ വ്യത്യസ്തമായ രീതിയിൽ ചെയ്തു നോക്കാൻ പറ്റുന്ന ഈ മത്തിക്കറി എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മത്തിക്കറി വീട്ടിൽ തയ്യാറാക്കി എടുക്കാൻ ഇതുകൊണ്ട് സാധ്യമാകുന്നു. അതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് വളരെ കുറഞ്ഞ ഇൻഗ്രീഡിയൻസ് മാത്രമാണ്.
ഇത് ഉപയോഗിച്ച് നമുക്ക് നല്ല രീതിയിലുള്ള മതപരമായ രീതിയിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനുവേണ്ടി നമ്മൾ തയ്യാറാക്കുക എടുക്കുന്ന രീതിയെക്കുറിച്ച് നിനക്ക് വീഡിയോ പറയുന്നത്. ഒരു മൺചട്ടി വെച്ചതിനുശേഷം അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊടിച്ചെടുക്കുക. അല്പം ഇഞ്ചി പച്ചമുളക് ചുവന്നുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി കൊടുക്കുക.
അതിനുശേഷം ഇതിലേക്ക് തേങ്ങ നല്ലപോലെ അരച്ചെടുക്കുക അരപ്പ് ചേർത്ത് മിക്സ് ചെയ്ത് കൊടുക്കുക. മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർക്കാൻ മറക്കരുത്. ഇത് നല്ലതുപോലെ മറ്റേ വരുമ്പോൾ അതിലേക്ക് മാങ്ങയും മുരിങ്ങക്കായ ചേർത്തു കൊടുക്കുക. ശേഷം ഇത് നല്ലതുപോലെ തിളച്ചു വരുമ്പോൾ മീൻ എടുത്തതിനുശേഷം പച്ച വെളിച്ചെണ്ണയും ഒഴിക്കുക.
എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ കറി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മീൻകറി തയ്യാറാക്കി എടുക്കാൻ സാധിക്കും. എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ മീൻകറി എല്ലാവർക്കും വീടുകളിൽ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.