ഇങ്ങനെയെങ്കിൽ ഇനി നിങ്ങൾക്കും ക്ലീനിങ് എളുപ്പമാക്കാം

സാധാരണയായി നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതലും സ്ത്രീകൾ ജോലി ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ടി പോകുന്ന ഒരു ജോലി എന്നത് ക്ലീനിംഗ് ജോലികൾ തന്നെ ആയിരിക്കും. ഇങ്ങനെ അടുക്കളയിലെ പാത്രങ്ങളും വീടിന്റെ ചുമരുകളും ബാത്റൂമും മറ്റുള്ളവരെ എല്ലാം വൃത്തിയാക്കാൻ വേണ്ടി ഒരുപാട് സമയം ചെലവാക്കുകയും ഇതൊക്കെ വളരെയധികം ഇരുത്തേറ്റഡ് ആയിട്ടുള്ള ജോലിയായി മാറുകയും.

   

ചെയ്യുന്ന സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ കൊണ്ട് തന്നെ ഇതിനുള്ള പരിഹാരം ചെയ്യാനും ഒപ്പം ഈ ജോലികളെ കൂടുതൽ എളുപ്പമുള്ളതാക്കാനും സാധിക്കും. ഒരുപാട് ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ നിസ്സാരമായ ചില പരിഹാരം മാർഗങ്ങൾ ചെയ്തുകൊണ്ട് നമുക്കും ഈ ജോലികളെ കൂടുതൽ എളുപ്പം ചെയ്യാൻ വേണ്ടി ഈയൊരു രീതി നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.

പ്രത്യേകിച്ചും പാത്രം കഴുകാൻ ഉപയോഗിക്കുന്ന ചെറിയ ഒരു മാറ്റം വരുത്തിയാൽ പാത്രം കഴുകും കൂടുതൽ എളുപ്പത്തിൽ ചെയ്തുതീർക്കാനും കൂടുതൽ ഭംഗിയാകുന്നതും കാണാം. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ഉപ്പ് ബേക്കിംഗ് സോഡ വിനാഗിരി അല്ലെങ്കിൽ ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് ഒപ്പം അല്പം ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിച്ച്.

ഈ ഒരു മിക്സിലേക്ക് വെള്ളം കൂടി ചേർത്ത് ഇത് ഉപയോഗിച് നിങ്ങൾക്കും ഇനി എത്ര വേണമെങ്കിലും പാത്രങ്ങൾ പെട്ടെന്ന് കഴുകിയെടുക്കാനും കൂടുതൽ തിളക്കമുള്ളതാക്കാനും സാധിക്കും. ഈ ഒരുമിച്ച് തന്നെ നിങ്ങൾക്ക് പാത്രം കഴുകുന്ന ഡിഷ് വാഷ് ബേസിൻ കഴുകാൻ വേണ്ടിയും ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.